Major Links
Church Links
Visitor Online Counter
Number of Visitors Online: 86Member Login
You are not logged in.
JSC Online Mailbox
You are not logged in.
www.radiomalankara.com
www.malankaravision.com

Viswasa Samrakshakan
August 2010

Jacobite Syrian Church
Malankara Syriac Voice
Send your suggestions, news, photos, articles, notices etc to
info@jacobiteonline.com
Google Group
Jacobite Online Group
| Designed by: |
| സിംഗപ്പൂരില്‍ യാക്കോബായ സുറിയാനി കുടുംബ സംഗമം |
|
സിംഗപ്പൂരിലെ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 14,15 തിയതികളില്‍ കുടുംബ സംഗമം ഒലിവ് 2010 സംഘടിപ്പിക്കുന്നു. മാതാപിതാക്കളും കുട്ടികളുമുള്‍പ്പെടുന്ന മുഴുവന്‍ കുടുംബത്തിനും പ്രയോജനപ്പെടുന്ന രീതിയില്‍ അവധിക്കാല ബൈബിള്‍ ക്ലാസുകള്‍, വ്യക്തിത്വ വികസനം, കുടുംബ നവീകരണം എന്നീ വിഷയങ്ങളില്‍, ചര്‍ച്ചകള്‍, ധ്യാനം, കൗണ്‍സിലിംഗ്, കുമ്പസാരം, കുര്‍ബാന എന്നിവയും ഉണ്ടായിരിക്കും. കുടുംബ സംഗമത്തിന്റെ ലോഗോ വികാരി ഫാ.കടവുംഭാഗം ഇ.പി വര്‍ഗ്ഗീസിന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: (65) 81891415, ഇമെയില്‍: This e-mail address is being protected from spambots. You need JavaScript enabled to view it വെബ്‌സൈറ്റ്: www.singaporejacobitechurch.com/olive2010.htm
|
