Major Links
Church Links
Visitor Online Counter
Number of Visitors Online: 56Member Login
You are not logged in.
JSC Online Mailbox
You are not logged in.
www.radiomalankara.com
www.malankaravision.com

Viswasa Samrakshakan
August 2010

Jacobite Syrian Church
Malankara Syriac Voice
Send your suggestions, news, photos, articles, notices etc to
info@jacobiteonline.com
Google Group
Jacobite Online Group
| Designed by: |
| പാത്രിയര്‍ക്കാ പ്രതിനിധിക്ക് സ്വീകരണം നല്‍കി |
|
പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധി യൂഫ്രട്ടീസ് ടൈഗ്രീസ് ഭദ്രാസനത്തിന്റെ ആര്‍ച്ചുബിഷപ്പ് മോര്‍ ഒസ്‌താത്തിയോസ് മാത്ത റൂഹോക്ക് മുളന്തുരുത്തി മാര്‍ത്തോമ്മന്‍ കത്തീഡ്രലില്‍ സ്വീകരണം നല്‍കി. തുടര്‍ന്ന് ബിഷപ്പ് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, ബേബി ചാമക്കാല കോറെപ്പിസ്‌കോപ്പ, വികാരി വര്‍ഗീസ് പുലയത്ത്, ഫാ. മത്തായി കുളച്ചിറ, ഫാ. സ്ലീബാ കളരിക്കല്‍, കമാണ്ടര്‍ പി.ടി. മത്തായി പുറപ്പാടത്ത്, ട്രസ്‌റ്റിമാരായ സി.ജെ. ജോയി, തമ്പി ചെറിയാന്‍, തോമസ് വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.
|