virtually all bottoms inside the aesthetic as well as mp3 Viagra dosage Viagra division. It possesses a excellent 3.7 inches WVGA demonstrate along VigRX VigRX

Visitors Now Online

Number of Visitors Online: 86

Member Login

You are not logged in.

Jacobite Online Mailbox

You are not logged in.



Send your suggestions, news, photos, articles, notices etc to

info@jacobiteonline.com


Download Android Application of Jacobite Online







CHURCH CALENDER 2013




Compiled & Designed: Chev.Daniel B Daniel.


Google Group


Jacobite Online Group












Radio Malankara



www.radiomalankara.com


Malankara Vision


www.malankaravision.com




Viswasa Samrakshakan
January 2013





Powered by:-

Holy Episcopal Synod approved the formation of the new Mangalore diocese.
Thursday, 18 November 2010 18:14

Holy Episcopal Synod approved the formation of  the new Mangalore diocese. New Metropolitans will be ordained for the Outside Kerala dioceses & Angamaly regions soon .

 

യാക്കോബായ സഭയ്ക്ക് പുതിയതായി മംഗലാപുരം ഭദ്രാസനം രൂപീകരിക്കുവാന്‍ പുത്തന്‍കുരിശില്‍ ചേര്‍ന്ന യാക്കോബായ സുറിയാനി സഭ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് തീരുമാനിച്ചു. ബാഹ്യകേരള ഭദ്രാസനങ്ങളില്‍ സ്ഥിരമായി താമസിച്ച് ശുശ്രൂഷ ചെയ്യുന്ന മെത്രാപ്പോലീത്തന്മാരെ ഉടന്‍ നിയമിക്കുവാനും സുന്നഹദോസ് തീരുമാനിച്ചു. പുതിയതായി വാഴിക്കേണ്ട മെത്രാപ്പോലീത്തന്മാരുടെ ലിസ്റ്റ് സുന്നഹദോസ് അംഗീകരിച്ച് പ. പാത്രിയര്‍ക്കീസ് ബാവായുടെ ണനുമതിക്കായി സമര്‍പ്പിക്കുവാനും തീരുമാനിച്ചു. ശ്രേഷ്ഠ കാതോലിക്ക ബാവ അധ്യക്ഷത വഹിച്ച സുന്നഹദോസില്‍ സഭയിലെ 22 മെത്രാപ്പോലീത്തന്മാര്‍ പങ്കെടുത്തു.