Jacobite Syrian Orthodox Youth Association അറിയിക്കുന്നു.

പരിശുദ്ധ യാക്കോബായ സുറിയാനി സഭക്ക് നീതി ലഭിക്കുന്നതിനു വേണ്ടി പോരാടുന്ന മലങ്കരയുടെ യാക്കോബ് ബുര്ദാനന ശ്രേഷ്ഠ കാതോലിക്ക അബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് യാക്കോബായ സുറിയാനി ഓര്ത്തേഡോക്സ്ന‌ യുവജന പ്രസ്ഥാനം ( Jacobite Syrian Orthodox Youth Association J SO YA) പ്രവര്ത്ത കര്‍ 10/10/2013 വൈകിട്ട് 5 മണി മുതല്‍ 12 മണിക്കൂര്‍ ബവയോടൊപ്പം പ്രാര്ത്ഥ ന യജ്ഞത്തില്‍ പങ്കെടുക്കുന്നു. എല്ലാ യൂനിറ്റ് ഭാരവാഹികളും യൂനിറ്റ് അംഗങ്ങളെയും കൂട്ടികൊണ്ട് കൊലന്ചെരിയില്‍ എത്തിച്ചേരണം എന്ന് അറിയിക്കുന്നു.

 

 

 

Be the first to comment on "Jacobite Syrian Orthodox Youth Association അറിയിക്കുന്നു."

Leave a comment

Your email address will not be published.


*


No announcement available or all announcement expired.