Kasheero 2018 – Cricket Tournament

മസ്കറ്റ് സെന്റ് മേരീസ്‌ യാക്കോബായ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ മാസം 16 ന് ഒമാനിൽ ഉള്ള മുഴുവൻ ക്രിസ്ത്യൻ ദേവാലയങ്ങൾ പങ്ക് എടുപ്പിച്ചു കൊണ്ട് ‘kasheero 2018’ എന്ന പേരിൽ ക്രിക്കറ്റ്‌ ടൂർണമെന്റ് നടത്തുവാൻ പ്രാർത്ഥിച്ചു ആലോചിച്ചു വരുന്നു .അതിന്റെ ലോഗോയുടെ പ്രകാശനം വിശുദ്ധ കുർബാനക് ശേഷം ഇടവക വികാരി ഷിജോ അച്ഛൻ പ്രകാശനം ചെയ്തു.

 



 

Be the first to comment on "Kasheero 2018 – Cricket Tournament"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.