മഞ്ഞിനിക്കരയില്‍ സൌജന്യ വസ്ത്ര വിതരണം നടത്തി

 

 

 

മഞ്ഞിനിക്കര ദയറായില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ 78- മത് ദുഃഖ്‌റോനോ പെരുന്നാളിനോടനുബന്ധിച്ച് ആണ്ടുതോറും നടത്തിവരറുള്ള നിര്‍ദ്ധനര്‍ക്കായുള്ള വസ്ത്ര വിതരണം ഈവര്‍ഷവും നടത്ത്പ്പെട്ടു.  ദയറാധിപന്‍ ദീവന്നാസിയോസ് ഗീവര്‍ഗീസ് മെത്രാപ്പോലീത്ത വസ്ത്രങ്ങളും അരിയും  78 കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു

 

Be the first to comment on "മഞ്ഞിനിക്കരയില്‍ സൌജന്യ വസ്ത്ര വിതരണം നടത്തി"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.