മഞ്ഞിനിക്കര സെന്‍റ് സ്റ്റീഫന്‍സ് യാക്കോബായ സുറിയാനി പള്ളിയുടെ പുതിയ സണ്‍‌ഡേ സ്കൂള്‍ കെട്ടിടത്തിന്‍റെ താല്‍കാലിക കൂദാശ നടന്നു.

 

 

 

 

മഞ്ഞിനിക്കര സെന്‍റ് സ്റ്റീഫന്‍സ് യാക്കോബായ സുറിയാനി പള്ളിയുടെ പുതിയ സണ്‍‌ഡേ സ്കൂള്‍ കെട്ടിടത്തിന്‍റെ താല്‍കാലിക കൂദാശ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പൊലീതയുടെ കാര്‍മികത്വത്തില്‍ നടന്നു.

മഞ്ഞിനിക്കര പെരുനളിനോട് അനുബന്ധിച്ച്  അഭിവന്ദ്യ തിരുമേനിമാര്‍ക്കായി എല്ലാ സൌകര്യങ്ങളോടും കൂടിയ നാല് മുറികളും പുതിയ കെട്ടിടത്തില്‍ തയാറാക്കിയിട്ടുണ്ട് . അഭിവന്ദ്യ അന്ത്രയോസ് റമ്പാന്‍, മാത്യുസ് റമ്പാന്‍ ,ഇ.കെ  മാത്യുസ് കോര്‍എപ്പിസ്കോപ്പാ എന്നിവര്‍ സന്നിഹിതരായിരുന്നു .

 

 

 

Be the first to comment on "മഞ്ഞിനിക്കര സെന്‍റ് സ്റ്റീഫന്‍സ് യാക്കോബായ സുറിയാനി പള്ളിയുടെ പുതിയ സണ്‍‌ഡേ സ്കൂള്‍ കെട്ടിടത്തിന്‍റെ താല്‍കാലിക കൂദാശ നടന്നു."

Leave a comment

Your email address will not be published.


*


No announcement available or all announcement expired.