നിയുക്ത മെത്രാപ്പോലീത്ത തെങ്ങുംതറയില്‍ ഗീവര്‍ഗീസ് റമ്പാന്റെ മെത്രാഭിഷേകം ഫെബ്രുവരി 1ന് പുത്തന്‍‌കുരിശില്‍

 

 

നിയുക്ത മെത്രാപ്പോലീത്ത തെങ്ങുംതറയില്‍ ഗീവര്‍ഗീസ് റമ്പാന്റെ മെത്രാഭിഷേകം ഫെബ്രുവരി 1ന് പുത്തന്‍‌കുരിശ് മോര്‍ അത്തനാസിയോസ് കത്തീഡ്രലില്‍ രവിലെ 8 മണിക്ക് ശ്രേഷ്ഠ കാതോലിക്ക ബാവയുടെയും സഭയിലെ മറ്റ് മെത്രാപ്പോലിത്തന്മാരുടെയും കാര്‍മ്മികത്വത്തില്‍ നടത്തപ്പെടും.

 

Be the first to comment on "നിയുക്ത മെത്രാപ്പോലീത്ത തെങ്ങുംതറയില്‍ ഗീവര്‍ഗീസ് റമ്പാന്റെ മെത്രാഭിഷേകം ഫെബ്രുവരി 1ന് പുത്തന്‍‌കുരിശില്‍"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.