ഗ്രീഗോറിയന്‍ മൌണ്ട് സെന്റര്‍ ധ്യാന മന്ദിരത്തിന്റെ കൂദാശയും പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപനവും ഫെബ്രുവരി 11, 2010 വ്യാഴം ഉച്ചക്ക് ശ്രേഷ്ഠ കാതോലിക്കാ ബാവ നിര്‍വ്വഹിക്കുന്നു

 

 

 

നിരണം ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തായായിരുന്ന കുറിയാക്കോസ് മോര്‍ കൂറിലോസ് തിരുമേനി കൂദാശ ചെയ്ത മല്ലപ്പള്ളി ആനിക്കാട് സെന്റ് ജോര്‍ജ്ജ് യാക്കോബായ ചാപ്പല്‍ സ്ഥിതിചെയ്തിരുന്ന സ്ഥലത്തോട് ചേര്‍ന്ന് സഭയ്ക്ക്  ലഭിച്ച രണ്ടേക്കര്‍ സ്ഥലത്ത് നിരണം ഭദ്രാസനം ആരംഭിക്കുന്ന (ഗ്രീഗോറിയന്‍ മൌണ്ട് സെന്റര്‍ ) ധ്യാന മന്ദിരത്തിന്റെ അഡ്മിനിസ്ട്രേഷന്‍ ബ്ലോക്കിന്റെ കൂദാശയും പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപനവും  ഫെബ്രുവരി 11, 2010 വ്യാഴം ഉച്ചക്ക്  ശ്രേഷ്ഠ കാതോലിക്കാ ബാവ നിര്‍വ്വഹിക്കുന്നു.

 

ഫെബ്രുവരി 11 നു ഉച്ചക്ക് 12:30 ന് കുന്നന്താനം സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയില്‍ നിന്നും പിതാക്കന്മാര്‍ക്ക് വാഹനാകമ്പടിയോടെ വര്‍ണ്ണശബളമായ സ്വീകരണ ഘോഷയാത്രയെ തുടര്‍ന്ന് 1:30 ന് വിശിഷ്ഠ വ്യക്തികള്‍ക്ക് സ്വീകരണവും 1:45 ന് കൂദാശയും 2:15 ന് ദേവാലയ ശിലാസ്ഥാപനവും നടത്തപ്പെടുന്നു

Be the first to comment on "ഗ്രീഗോറിയന്‍ മൌണ്ട് സെന്റര്‍ ധ്യാന മന്ദിരത്തിന്റെ കൂദാശയും പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപനവും ഫെബ്രുവരി 11, 2010 വ്യാഴം ഉച്ചക്ക് ശ്രേഷ്ഠ കാതോലിക്കാ ബാവ നിര്‍വ്വഹിക്കുന്നു"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.