റോമിലെ സെന്റ് ഇഗ്‌നാത്തിയോസ് ക്‌നാനായ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഫെബ്രുവരി 14ന് കൂര്‍ബാന

 

 

സെന്റ് ഇഗ്‌നാത്തിയോസ് ക്‌നാനായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവകയിലെ ഫെബ്രുവരി മാസത്തിലെ കൂര്‍ബാന 14ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയ്ക്ക് റോസ്‌മേനി ഹൗസ് 18, കമരിയ, വിയാ പോര്‍ത്താലത്തീനാ 25ല്‍ വെച്ച് നടക്കും. സാന്‍ ജോവിനിയില്‍ നിന്നും ബസ് നമ്പര്‍ 218ല്‍ ഇവിടെ എത്താന്‍ സാധിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് അനീഷ് കൈത്തോളില്‍-899637320; സാബു രാമമംഗലം-3295444806 എന്നിവരുമായി ബന്ധപ്പെടുക.

 

 

Be the first to comment on "റോമിലെ സെന്റ് ഇഗ്‌നാത്തിയോസ് ക്‌നാനായ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഫെബ്രുവരി 14ന് കൂര്‍ബാന"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.