സഖറിയാസ്‌ മോര്‍ പീലക്‌സിനോസിന്റെ സൂന്ത്രോണീസോ

 

യാക്കോബായ സുറിയാനി സഭയുടെ മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ട സഖറിയാസ്‌ മോര്‍ പീലക്‌സിനോസിന്റെ സ്‌ഥാനാരോഹണ ചടങ്ങ്‌ (സുന്ത്രോണീസോ) നടന്നു

വൈകിട്ട്‌ മൂന്നിന്‌ മീനങ്ങാടി സെന്റ്‌ പീറ്റേഴ്‌സ് കത്തീഡ്രലില്‍ നടന്ന സ്‌ഥാനാരോഹണ ചടങ്ങില്‍ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവ, എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറി ഡോ. ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌, പൗലോസ്‌ മോര്‍ ഐറേനിയോസ്‌, മാത്യൂസ്‌ മോര്‍ അപ്രേം, യാക്കോബ്‌ മോര്‍ അന്തോണിയോസ്‌ എന്നിവര്‍ പങ്കെടുത്തു.

മോര്‍ പീലക്‌സിനോസ്‌ കഴിഞ്ഞയാഴ്‌ച ദമാസ്‌കസില്‍ പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവായെ സന്ദര്‍ശിച്ച്‌ അധികാരപത്രം (സുസ്‌താത്തിക്കോന്‍) സ്വീകരിച്ചിരുന്നു

Be the first to comment on "സഖറിയാസ്‌ മോര്‍ പീലക്‌സിനോസിന്റെ സൂന്ത്രോണീസോ"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.