Welcome to Jacobite Online

Invitation  1  2


Rev. Fr. Cherian Kottayil Passed away

PHOTOS

More Photos

More Photos

More Photos

More Photos

With a heavy heart, we are informing  you all the sad and sudden demise of Fr. Cherian Kottayil of Kottayam diocese, in a road accident in Manthuka near Panthalam.  Fr. Cherian, a renowned convention speaker, singer, author and a visiting fellow of the MSOT seminary.  He leaves behind his wife and two kids.

കുറിച്ചി സെന്റ് മേരീസ് യാക്കോബായ പള്ളിവികാരിയും വെട്ടിക്കല്‍ എം.എസ്.ഒറ്റി. സെമിനാരിയിലെ അധ്യാപകുനുമായ ഫാ.ചെറിയാന്‍ കോട്ടയില്‍ മാന്തുക റീത്ത് പള്ളിജംഗ്‌ഷനില്‍ വെച്ച് അപകടത്തില്‍ മരിച്ചു.

മാന്തുക സെന്റ് മേരീസ് യാക്കോബായ പള്ളിയിലെ സുവിശേഷയോഗത്തില്‍ പ്രസംഗിക്കാനെത്തിയതായിരുന്നു അച്ചന്‍. സ്റ്റോപ്പില്‍ ബസ് ഇറങ്ങിയശേഷം എം.സി. റോഡിന്റെ എതിര്‍ വശത്ത്കൂടി നടന്നു വരികയാരുന്ന സമീപ വാസിയായ ക്രീഷ്ണപിള്ള എന്ന വക്തിയോട് പള്ളിയിലേക്കുള്ള വഴി ചോദിച്ച് നില്‍ക്കുന്നതിനിടയിലാണ് മറ്റോരു വാഹനത്തെ മറി കടന്ന് അമിത വേഗത്തിലെത്തിയ പെട്ടി ഓട്ടോ ഇടിച്ചത്. ഉടന്‍ തന്നെ ഫാ.ചെറിയാനെ പന്തളത്ത് സി.എം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജിവന്‍ രക്ഷിക്കാനായില്ല.

 ഫാ. ചെറിയാന്‍ കോട്ടയില്‍ തിരുവഞ്ചൂര്‍ കോട്ടയില്‍ സ്‌കറിയയുടെയും അക്കാമ്മയുടെയും മകനാണ്‌. ഭാര്യ: അനു. മക്കള്‍: ജെനിന്‍, ജൂബി. മലേക്കുരിശ്‌ ദയറായില്‍നിന്ന്‌ സെമിനാരി പഠനം പൂര്‍ത്തിയാക്കി.  പുറ്റടി സെന്റ്‌ മേരീസ്‌, നാലുന്നാക്കല്‍ സെന്റ്‌ ആദായീസ്‌, കോട്ടയം സെന്റ്‌ ജോസഫ്‌, കുമരകം സെന്റ്‌ ജോണ്‍സ്‌, നട്ടാശേരി സെന്റ്‌ ജോര്‍ജ്‌, പള്ളം സെന്റ്‌ ഇഗ്‌നേഷ്യസ്‌, അരീപ്പറമ്പ്‌ സെന്റ്‌ മേരീസ്‌ എന്നീ പള്ളികളില്‍ വികാരിയായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌.

മറന്നീടല്ലേ സൂനു നാഥാ
ശുശ്രൂഷകരാം വൈദികരെ
ഉയര്‍പ്പിന്‍ വലിയോരു നാളിങ്കല്‍
അവര്‍ക്കേകണമെ മുഖകാന്തി


പരിശുദ്ധ മോറാനേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ

 Web site about Manjinikara Bava

Viswasa Samrakshakan Manjinikara Perunnal Special Edition

ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ശ്രാദ്ധപ്പെരുന്നാളില്‍ പങ്കെടുക്കുന്നതിന് പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധിയായി എത്തിയിട്ടുള്ള ആലപ്പോ ആര്‍ച്ച് ബിഷപ് മോര്‍ ഗ്രിഗോറിയോസ് യോഹന്ന ഇബ്രാഹിം മെത്രാപ്പോലീത്താ ഇന്ന് ദയറാപള്ളിയില്‍ കുര്‍ബ്ബാന അര്‍പ്പിച്ചു.

Manjinikara Perunnal

More Photos

More Photos of manjinikara Meeting


ശ്രേഷ്ഠ കാതോലിക്കാ ബാവ കുദാശചെയ്ത നിരണം ഭദ്രാ‍സനം മല്ലപ്പള്ളി ആനിക്കാട്ട് പണികഴിപ്പിച്ച ഗ്രീഗോറിയന്‍ മൌണ്ട് സെന്റര്‍  ധ്യാനകേന്ദ്രം

നിരണം ഭദ്രാസനം മല്ലപ്പള്ളി ആനിക്കാട് ആരംഭിക്കുന്ന ഗ്രീഗോറിയന്‍ മൌണ്ട് സെന്റര്‍ ധ്യാന മന്ദിരത്തിന്റെ കൂദാശയും പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപനവും ശ്രേഷ്ഠ കാതോലിക്കാ ബാവ നിര്‍വ്വഹിച്ചു.

More Photos


മഞ്ഞനിക്കര കണ്‍‌വന്‍ഷന്‍ 2010

ദിവസം 1 –  തുമ്പമണ്‍ ഭദ്രാസന മെത്രപ്പോലീത്ത യുഹാനോന്‍ മോര്‍ മീലീത്തിയോസ്  ഉദ്ഘാടനം ചെയ്യുന്നു

ദിവസം 2 – സഖറീയാസ് മോര്‍ പീലക്സിനോസ് പ്രസംഗിക്കുന്നു

ദിവസം 3 – ഫാ. റെജി പൌലോസ് വയനാട്  പ്രസംഗിക്കുന്നു


The Patriarchal delegates led by Alappo Dioceson Bishop H.G. Mor Gregorious Yuhanna Ebrahim Rev. Fr. Joseph Shabo Corespiscopa, and Rev. Fr. Sleeba Kattumangattu, has arrived at Indhira Ghandhi International Air port at Delhi to attend Manjinikkara Perunnal Feb 7-13. They were received at the airport by Vicar Rev.Fr. Varghese Puthumanakudiyal, Commander T.S. Samul , Sh. Saju C.Varghese and Jose K of St.Peter’s Cathedral New Delhi.


മോര്‍ ഇഗ്നാത്തിയോസ്‌ ഏലിയാസ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവയുടെ 78-ാമത്‌ ദുഖ്‌റോനോ പെരുന്നാളിനു കൊടിയേറി. ഭക്‌തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ഓമല്ലൂര്‍ കുരിശിന്‍ തൊട്ടിയില്‍ ധൂപപ്രാര്‍ഥനയ്‌ക്കുശേഷം വൈകിട്ട്‌ ആറരയോടെ ദയറാത്തലവന്‍ ദീവന്നാസിയോസ്‌ മോര്‍ ഗീവര്‍ഗീസ്‌ മെത്രാപ്പോലീത്ത കൊടിയുയര്‍ത്തി.  രാവിലെ ദയറായിലും സമീപത്തെ സെന്റ്‌ സ്‌റ്റീഫന്‍സ്‌ കത്തീഡ്രല്‍ പള്ളിയിലും വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം അത്താനാസ്യോസ്‌ മോര്‍ ഗീവര്‍ഗീസ്‌, മിലിത്തിയോസ്‌ മോര്‍ യൂഹാനോന്‍, മാത്യൂസ്‌ മോര്‍ തേവോദോസിയോസ്‌ എന്നിവര്‍ പാത്രിയര്‍ക്കാ പതാക ഉയര്‍ത്തി.

ഓമല്ലൂര്‍ കുരിശടിയില്‍ നടന്ന കൊടിയേറ്റ്‌ ചടങ്ങില്‍ മാത്യൂസ്‌ റമ്പാന്‍, ഫാ. ജേക്കബ്‌ തോമസ്‌ മാടപ്പാട്ട്‌ കോറെപ്പിസ്‌കോപ്പ, ഇ.കെ. മാത്യൂസ്‌ കോറെപ്പിസ്‌കോപ്പ, ഫാ. ഏബ്രഹാം ജോണ്‍ കോട്ടയം, ഫാ. ആന്‍ഡ്രൂസ്‌ മുതിരക്കുന്നേല്‍, ഫാ. കുറിയാക്കോസ്‌ ഇലവിനാമണ്ണില്‍, ഫാ. റോയി ചാക്കോ, രാജന്‍ ജോര്‍ജ്‌, പബ്ലിസിറ്റി കണ്‍വീനര്‍ ബിനു വാഴമുട്ടം, ദയറാ കമ്മിറ്റിയംഗങ്ങളായ ജോസ്‌ മങ്ങാട്ടേത്ത്‌, വര്‍ഗീസ്‌ തിരുവല്ല തുടങ്ങിയവര്‍ സംബന്ധിച്ചു.


Apostolic Bull of His Holiness Ignatius Zakka I Iwas  Patriarch of Antioch & All the East



Email

 info@jacobiteonline.com

Online Group

http://groups.google.com/group/jacobiteonline< /a>


To Read All Latest News at Realtime

Visit

 malankarasyriacvoice.com


Internet Radio & TV of Jacobite Syrian church

www.radiomalankara.com  www.malankaravision.com


Be the first to comment on "Welcome to Jacobite Online"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.