പിതാവിൽ നിന്നുള്ള സ്വയംഭുവും; തന്റെ നിത്യതയുടെ ഔന്നത്ത്യത്തെ താഴ്ത്തി തന്റെ വിശുദ്ധിയാൽ വെള്ളത്തെ വിശുദ്ധമാക്കുവാൻ വേണ്ടി തന്റെ പ്രസംഗകനായ യോഹന്നാനിൽ നിന്ന് യോർദ്ദാൻ നദിയിൽ വച്ച് മാമോദീസാപ്രാപിച്ചവനുമായ യേശുമിശിഹാ! ഞങ്ങൾ വെടിപ്പോടും വിശുദ്ധിയോടും കുടെ നിന്നേയും നിന്റെ പിതാവിനേയും നിന്റെ വിശുദ്ധറുഹായേയും ഇപ്പോഴും എല്ലായിപ്പോഴും എന്നേയ്ക്കും സ്തുതിക്കുവാൻ തക്കവണ്ണം നിന്നിൽ നിന്നു സദാ പ്രവഹിച്ചുകൊണ്ടിരിക്കുന്ന വിശുദ്ധിയാൽ ഞങ്ങളുടെ ആത്മശരീരങ്ങളെ വിശുദ്ധീകരിക്കണമേ…..
ഇന്ന് വിശുദ്ധ ദനഹാ പെരുന്നാൾ

Be the first to comment on "ഇന്ന് വിശുദ്ധ ദനഹാ പെരുന്നാൾ"