Articles by Jacobite Online

മോർ ദിവന്നാസിയോസ് മിഖായേൽ മിഷന്റെ ചെന്നിത്തല യൂണിറ്റ് ഓഫീസിന്റെയും ചാരിറ്റി പ്രവർത്തനങ്ങളുടെയും ഉത്ഘാടനം നിർവഹിച്ചു.

ചെന്നിത്തല :മോർ ദിവന്നാസിയോസ് മിഖായേൽ മിഷന്റെ ചെന്നിത്തല യൂണിറ്റ് ഓഫീസിന്റെയും ചാരിറ്റി പ്രവർത്തനങ്ങളുടെയും ഉത്ഘാടനം റവ: ഫാ: ജോർജ് പെരുമ്പട്ടത് നിർവഹിച്ചു. ചെന്നിത്തല ഹോറേബ് ഇടവക വികാരി റവ: ഫാ: അരുൺ ബോസ് ആശംസകൾ അറിയിക്കുകയും നിർധന രോഗികൾക്കുള്ള സഹായങ്ങൾ വിതരണം ചെയ്യുകയും ചെയ്തു, ചെന്നിത്തല ഹോറേബ് ഇടവകാംഗവും…


സഭാ തർക്കം : ഓർത്തോഡോക്സ്, യാക്കോബായ സഭകളിലെ മൂന്ന് വൈദികരെ വീതം പ്രധാനമന്ത്രി കാണും

ന്യൂഡൽഹി: മലങ്കര സഭാ തർക്കം പരിഹരിക്കുന്നതിന് പ്രധാനമന്ത്രി നടത്തുന്ന ചർച്ചയിൽ ഓർത്തോഡോക്സ് യാക്കോബായ സഭകളിൽ നിന്ന് മൂന്ന് വൈദികർ വീതം പങ്കെടുക്കുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. സഭകളുമായി വെവ്വേറെ നടത്തുന്ന ചർച്ചയിൽ ഇരു സഭകളുടെയും ആശങ്ക പ്രധാനമന്ത്രി കേൾക്കും. 28, 29 ദിവസങ്ങളിലാകും ചർച്ച എന്നാണ് സൂചന ഡിസംബർ…




യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പുതിയ ഭാരവാഹികൾ

പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പുതിയ ഭാരവാഹികൾ. 2018 നവംബര്‍ 19 തിങ്കളാഴ്ച സഭാകേന്ദ്രമായ പുത്തന്‍കുരിശ് പാത്രിയാര്‍ക്കല്‍ സെന്ററില്‍ നടന്ന പള്ളി പ്രതിനിധി യോഗത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചവർ. മെത്രാപ്പോലീത്തൻ ട്രസ്റ്റി ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ   വൈദീക ട്രസ്റ്റി…


സഭാ ഭാരവാഹി തെരഞ്ഞെടുപ്പ് : ക്രമീകരണങ്ങളുടെ അറിയിപ്പ്

പരിശുദ്ധ  യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് 2018 നവംബര്‍ 19 തിങ്കളാഴ്ച സഭാകേന്ദ്രമായ പുത്തന്‍കുരിശ് പാത്രിയാര്‍ക്കല്‍ സെന്ററില്‍ നടക്കും. രഹസ്യ ബാലറ്റിലൂടെയുള്ള വോട്ടെടുപ്പ് വഴിയാണ് മെത്രാപ്പോലീത്തന്‍ ട്രസ്റ്റി, വൈദീക ട്രസ്റ്റി, അല്‍മായ ട്രസ്റ്റി, അല്‍മായ സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക. 19. 11. 2018 …


പള്ളി പ്രതിനിധി യോഗത്തിൽ കേന്ദ്ര ഭരവാഹികളായ് മത്സരിക്കുന്ന സഥാനാർത്ഥികളുടെ ലിസ്റ്റ്.

യാക്കോബായ സുറിയാനി സഭയുടെ 2018 നവംബർ മാസം നടക്കുന്ന പള്ളി പ്രതിനിധി യോഗത്തിൽ കേന്ദ്ര ഭരവാഹികളായ് മത്സരിക്കുന്ന സഥാനാർത്ഥികളുടെ ലിസ്റ്റ്.




ക​ട്ട​ച്ചി​റ​യി​ൽ യാ​ക്കോ​ബാ​യ വൈ​ദി​ക​ർ പ​ള്ളി​യി​ൽ ക​യ​റി സം​സ്കാ​ര ശു​ശ്രൂ​ഷ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

പ​തി​നൊ​ന്നു ദി​വ​സം നീ​ണ്ട ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ യാ​ക്കോ​ബാ​യ വി​ഭാ​ഗം ഉ​ന്ന​യി​ച്ച ആ​വ​ശ്യം ജി​ല്ലാ ഭ​ര​ണ​കൂ​ടം അം​ഗീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ല​പ്പു​ഴ ക​ട്ട​ച്ചി​റ പ​ള്ളി​ക്ക​ലേ​ത്ത് വ​ർ​ഗീ​സ് മാ​ത്യു (95)ന്‍റെ സം​സ്കാ​ര ശു​ശ്രൂ​ഷ​യാ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ 7.30ന് ​ഓ​ർ​ത്ത​ഡോ​ക്സ് യാ​ക്കോ​ബാ​യ വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന ക​ട്ട​ച്ചി​റ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ ന​ട​ന്ന​ത്. പ്ര​ശ്ന…


No announcement available or all announcement expired.