Announcement

പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ ബഹ്റൈൻ ശ്ലൈഹീക സന്ദർശനവും ബഹ്റൈൻ പള്ളിയുടെ വിശുദ്ധമൂറോൻ കൂദാശയും.

അന്ത്യോഖ്യയുടെയും കിഴക്കൊക്കെയുടെയും പരിശുദ്ധ പത്രോസിന്റെ ശ്ലൈഹിക സിംഹാസനത്തിൽ ഭാഗ്യമോടെ വാണരുളന്ന, ആകമാന സുറിയാനി സഭയുടെ പരമ മേലദ്ധ്യക്ഷൻ മൊറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ തിരുമനസ്സിന്റെ പ്രഥമ ബഹ്റൈൻ ശ്ലൈഹീക സന്ദർശനവും ബഹ്റൈനിൽ പുനർനിർമ്മിച്ച സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ വിശുദ്ധമൂറോൻ കൂദാശയും. പള്ളിയുടെ…

Read More





നിരണം ഭദ്രാസന ഗോസ്പൽ ടീമിന്റെ ധ്യാനയോഗം തിരുവല്ല മഴുവങ്ങാട് പള്ളിയിൽ വച്ച് നടത്തി.

പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ നിരണം ഭദ്രാസനത്തിലെ ഗ്രിഗോറിയൻ ഗോസ്പൽ ടീമിന്റെ നേതൃത്വത്തിൽ, മാസത്തിലെ രണ്ടാം വെള്ളിയാഴ്ചതോറും നടത്തിവരാറുള്ള ധ്യാനയോഗം തിരുവല്ല മഴുവങ്ങാട് സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ വച്ച് നടത്തി. വികാരി റവ.ഫാ.എം.ജെ.ദാനിയേൽ മായര ഉദ്ഘാടനം ചെയ്തു. ഒരു ക്രിസ്തീയ കുടുംബത്തിനുണ്ടായിരിക്കേണ്ട മൂന്നു പ്രത്യേകതകളെപ്പറ്റി, വി.ലൂക്കോസ് 10:38-42…






No announcement available or all announcement expired.