ഫാദർ ടോം ഉഴുന്നലിൽ മോചിതനായതിൽ അതീവ സന്തോഷം ഉള്ളതായി ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് തൊമസ് പ്രഥമൻ ബാവ പറഞ്ഞു. അദ്ദേഹം മോചിതനായത് ദൈവത്തിന്റെ ഇടപെടൽ കൊണ്ടാണു എന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു. അദ്ദേഹത്തിന്റെ മോചനത്തിനു പുറകിൽ പ്രവർത്തിച്ച എല്ലാവരെയും ഈ സന്ദർഭത്തിൽ നന്ദിയോടെ ഓർക്കുന്നു. പൂർണ്ണ ആരോഗ്യവാനായ് ഇനിയും ദൈവ വേല ചെയ്യുവാൻ അദ്ദേഹത്തിനു സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഫാദർ ടോം ഉഴുന്നലിൽ മോചിതനായതിൽ കാതോലിക്ക ബാവ സന്തോഷം രേഖപെടുത്തി

Be the first to comment on "ഫാദർ ടോം ഉഴുന്നലിൽ മോചിതനായതിൽ കാതോലിക്ക ബാവ സന്തോഷം രേഖപെടുത്തി"