കാലം ചെയ്ത പുണ്യശ്ലോകനായ മോർ യൂലിയോസ് യാക്കോബ് തിരുമേനിയുടെ ഇരുപത്തഞ്ചാമത് ഓർമ്മ മഞ്ഞിനിക്കര ദയറായിൽ അഭി.പിതാക്കൻമാരായ മോർ മിലിത്തിയോസ് യൂഹാനോൻ (തുമ്പമൺ ഭദ്രാസനം) മോർ അത്തനാസിയോസ് ഗീവർഗീസ് ( മഞ്ഞിനിക്കര ദയറാധിപൻ) മോർ തേവോദോസിയോസ് മാത്യൂസ് (കൊല്ലം ഭദ്രാസനം) എന്നീ പിതാക്കൻമാരുടെ കാർമ്മികത്വത്തിൽ വി.മൂന്നിൻമേൽ കുർബ്ബാനയും, വി.കബറിങ്കൽ ധൂപപ്രാർത്ഥനയും നടത്തപ്പെട്ടു. അഭി. പിതാവായ മോർ ദിവന്നാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്ത (പിറമാടം ദയറാധിപൻ) സന്നിഹിതനായിരുന്നു.
മോർ യൂലിയോസ് യാക്കോബ് തിരുമേനിയുടെ ഇരുപത്തഞ്ചാമത് ഓർമ്മ

Be the first to comment on "മോർ യൂലിയോസ് യാക്കോബ് തിരുമേനിയുടെ ഇരുപത്തഞ്ചാമത് ഓർമ്മ"