കൊല്ലം ഭദ്രാസന സീനിയര്‍ കോറെപ്പിസ്കോപ്പയും യാക്കോബായ സുറിയാനി സഭയുടെ പ്രധിസന്ധികാലങ്ങളിൽ തളരാതെ ധീരമായി നേതൃത്വം നൽകി പരിശുദ്ധ സഭയുടെ തെക്കൻ മേഖലയിലെ വിശ്വാസികൾക്ക് സത്യവിശ്വാസത്തിൽ അടിയുറച്ചു ജീവിക്കുവാൻ സമർപ്പിതമായ ജീവിതം നയിച്ച വന്ദ്യ കെ ജെ തോമസ് കോറെപ്ലിസ്ക്കോപ്പായ്ക്ക് (ആദിച്ചനല്ലുര്‍ വല്യച്ചന്) ആദരാഞ്ജലികൾ
ആദിച്ചനല്ലുര്‍ വല്യച്ചന് ആദരാഞ്ജലികൾ

Be the first to comment on "ആദിച്ചനല്ലുര്‍ വല്യച്ചന് ആദരാഞ്ജലികൾ"