മികച്ച സേവനത്തിനുള്ള സംസ്ഥാന ഗവെർന്മെന്റിന്റെ പുരസ്കാരം മുവാറ്റുപുഴ അസിസ്റ്റന്റ് തഹസിൽദാർ ശ്രീ ജോർജ് ജോസഫ് മന്ത്രി തോമസ് ഐസ്സക്കിൽ നിന്നും ഏറ്റുവാങ്ങുന്നു. തൃക്കളത്തൂർ സൈന്റ്റ് ജോർജ് പള്ളി ഇടവകാംഗവും സൺഡേ സ്കൂൾ അദ്ധ്യാപകനും സൺഡേ സ്കൂൾ മുവാറ്റുപുഴ മേഖല സെക്രട്ടറിയും ആണ് ശ്രീ ജോർജ് ജോസഫ്.
മികച്ച സേവനത്തിനുള്ള സംസ്ഥാന ഗവെർന്മെന്റിന്റെ പുരസ്കാരം ശ്രീ ജോർജ് ജോസഫിന്

Be the first to comment on "മികച്ച സേവനത്തിനുള്ള സംസ്ഥാന ഗവെർന്മെന്റിന്റെ പുരസ്കാരം ശ്രീ ജോർജ് ജോസഫിന്"