യാക്കോബായ സുറിയാനി സഭയുടെ കോഴിക്കോട് ഭദ്രാസനത്തിന്റെ 8 മത് സുവിശേഷ മഹാ യോഗമായ ലോഗോസ് 2017 നിരണം ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഗീവർഗീസ് മോർ കൂറിലോസ് മെത്രപൊലീത്ത ഉദ്ഘാടനം ചെയ്യുന്നു. ഭദ്രാസന മെത്രാപ്പോലീത്ത അഭി. പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലീത്ത സമീപം.
കോഴിക്കോട് ഭദ്രാസനത്തിന്റെ സുവിശേഷ മഹാ യോഗം

Be the first to comment on "കോഴിക്കോട് ഭദ്രാസനത്തിന്റെ സുവിശേഷ മഹാ യോഗം"