Articles by Jacobite Online

പീച്ചാനിക്കാട് സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിയില്‍ 9 മുതല്‍ 14 വരെ ശിലാസ്ഥാപന പെരുന്നാളും സിറിയന്‍ ബൈബിള്‍ കണ്‍വെന്‍ഷനും നടക്കും.

  പീച്ചാനിക്കാട് സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിയില്‍ 9 മുതല്‍ 14 വരെ ശിലാസ്ഥാപന പെരുന്നാളും സിറിയന്‍ ബൈബിള്‍ കണ്‍വെന്‍ഷനും നടക്കും. ചൊവ്വാഴ്ച രാവിലെ 9ന് ഫാ. വര്‍ഗീസ് അരീയ്ക്കല്‍ പെരുന്നാളിന് കൊടിയേറ്റും, 7ന് നടക്കുന്ന ഭക്തസംഘടനകളുടെ വാര്‍ഷികാഘോഷം ഫാ. കെ.ഐ. ജോര്‍ജ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധ…



മഞ്ഞനിക്കര തീര്‍ഥയാത്ര: പതാകാപ്രയാണം ആരംഭിച്ചു

    78-ാമത്‌ മഞ്ഞനിക്കര കാല്‍നട തീര്‍ഥയാത്രയുടെ പതാകാപ്രയാണം ആരംഭിച്ചു. മീനങ്ങാടി ശാമുവല്‍ മോര്‍ പീലക്‌സിനോസ്‌ മെത്രാപ്പോലീത്തയുടെ കബറിടത്തില്‍ ധൂപാര്‍പ്പണത്തെ തുടര്‍ന്ന്‌ മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ്‌ മോര്‍ പീലക്‌സിനോസ്‌ മെത്രാപ്പോലീത്ത വാഴ്‌ത്തി ഫാ. ഷിബിന്‍പോള്‍, റെജി കുര്യന്‍ എന്നിവര്‍ക്ക്‌ പതാക കൈമാറി. ഫാ. മത്തായി അതിരംപുഴയില്‍, ഫാ. ജേക്കബ്ബ്‌…


റീയാദ് സമാജം

     കോഴഞ്ചേരി സെന്റ് തോമസ് കോളേജ് അലുമ്മിനി റീയാദ് ചാപ്പ്റ്റര്‍ സംഘടിപ്പിച്ച എക്യുമെനിക്കല്‍ ക്രിസ്തുമസ് കരോളില്‍ റീയാദിലെ സെന്റ് മേരീസ് യാക്കോബായ കൂട്ടായ്മയുടെ ഗായകസംഘം പങ്കെടുത്തു



മഞ്ഞിനിക്കര കാല്‍നട തീര്‍ത്ഥയാത്ര ആറിന് തുടങ്ങും

    78-ാമത് ഓമല്ലൂര്‍-മഞ്ഞിനിക്കര കാല്‍നട തീര്‍ത്ഥയാത്ര ശനിയാഴ്ച വിവിധ സ്ഥലങ്ങളില്‍ നിന്നാരംഭിക്കുമെന്ന് അന്ത്യോഖ്യാ സിംഹാസന വിശ്വാസ തീര്‍ത്ഥയാത്രാ സംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ആറിന് ഹൈറേഞ്ച് മേഖലയില്‍ നിന്നും എട്ടിന് അങ്കമാലി മേഖലയില്‍ നിന്നും ഒന്‍പതിന് രാവിലെ 6.30ന് കോതമംഗലം ചെറിയപള്ളിയില്‍ നിന്നും തീര്‍ത്ഥയാത്ര ആരംഭിക്കും. കോതമംഗലത്ത്…


തൃക്കുന്നത്ത് സെമിനാരി: കോടതി സഭകളുടെ നിലപാട് തേടി

  ആലുവ തൃക്കുന്നത്ത് സെമിനാരി പള്ളി ഇടയ്ക്കിടെയെങ്കിലും വിശ്വാസികള്‍ക്ക് ആരാധനയ്ക്കായി തുറന്നുകൊടുക്കുന്നതിനെപ്പറ്റി യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗം മേധാവികളാണ് ആലോചിക്കേണ്ടതെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ ഇരുവിഭാഗവും പരസ്​പരം ചര്‍ച്ചചെയ്ത് പരിഹാരം കണ്ടെത്തണമെന്നാണ് ജസ്റ്റിസ് ഹാറുണ്‍ അല്‍ റഷീദ് നിര്‍ദ്ദേശിച്ചത്. പള്ളിയിലെ ഓര്‍മപ്പെരുന്നാളിന് 32 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കോടതി നിര്‍ദ്ദേശപ്രകാരം ഈ ആരാധനാലയം…





No announcement available or all announcement expired.