അഗതികൾക്ക് ആശ്വാസമേകി കൊൽക്കത്ത സെന്റ് മേരീസ് ഇടവക അംഗങ്ങൾ.

യാക്കോബായ സഭക്ക്‌ അഭിമാനിക്കാവുന്ന രീതിയിൽ മറുനാട്ടിലും അഗതികൾക്ക് ആശ്വാസമേകി, ഡൽഹി ഭദ്രാസത്തിനു മാതൃകയായി കൊൽക്കത്ത സെന്റ് മേരീസ് ഇടവക അംഗങ്ങൾ.
യാക്കോബായ സഭ വെല്ലുവിളി നേരിടുന്ന ഈ അവസരത്തിലും ഡൽഹി ഭദ്രാസനത്തിലെ ചെറിയ ഇടവക ആയിരുന്നെട്ടു പോലും നന്മയുടെ, കാരുണ്യത്തിന്റെ പൂക്കൾ വിതറി കൊൽക്കത്ത സെന്റ് മേരീസ് യാക്കോബായ ഇടവകയിലെ മോർ മർത്തമറിയം വനിതാ സമാജം അംഗങ്ങൾ തെരുവോരത്തു ഭിക്ഷ യാചിക്കുന്നവർക്കു ഭക്ഷണ പൊതികൾ വിതരണം ചെയ്യുന്നു.

Be the first to comment on "അഗതികൾക്ക് ആശ്വാസമേകി കൊൽക്കത്ത സെന്റ് മേരീസ് ഇടവക അംഗങ്ങൾ."

Leave a comment

Your email address will not be published.


*


No announcement available or all announcement expired.