മൈസൂർ, ഊട്ടി എന്നിവടങ്ങളിൽ കോൺഗ്രിഗേഷൻ ആരംഭിക്കാൻ ആഗ്രഹിക്കുന്നു

യാക്കോബായ സുറിയാനി സഭയുടെ മലബാർ ഭദ്രാസന മെത്രപ്പോലീത്ത അഭിവന്യ സക്കറിയാസ് മോർ പോളിക്കാർപ്പോസ് തിരുമേനിയുടെ നേതൃത്വത്തിൽ മൈസൂർ, ഊട്ടി എന്നിവടങ്ങളിൽ കോൺഗ്രിഗേഷൻ ആരംഭിക്കാൻ ആഗ്രഹിക്കുന്നു, നമ്മുടെ സഭാ ഗംങ്ങൾ ആയ മലബാർ ഭദ്രാസനത്തിലെയും മറ്റ് ഭദ്രാസനങ്ങളിലെയും മൈസൂറിന്റെ പ്രദേശങ്ങളിൽ പഠിക്കുന്നവരും, ജോലി ചെയ്യുന്നവരും,ബിസിനസ്സ് നടത്തുന്നവരുമായ വക്തികളും കുടുംബങ്ങളുടേയും Mobile No., മറ്റ് വിവരങ്ങൾ അറിയുന്നവർ അഭി.തിരുമേനി ഇക്കാര്യങ്ങൾ ചുമതലപ്പെടുത്തിയിട്ടുള്ള വൈദികരായ

Rev Fr. ബേബി ഏലിയാസ് കാരക്കുന്നേൽ – +919495787648
Rev Fr. കുര്യാക്കോസ് വെള്ളച്ചാലിൽ – +919400642357
Rev Fr. ബേസിൽ പോൾ കരനിലത്ത്- +919744880260
എന്നിവരുടെ കൈവശം ഏൽപ്പിക്കുവാൻ അഭ്യർത്ഥിക്കുന്നു

  

Be the first to comment on "മൈസൂർ, ഊട്ടി എന്നിവടങ്ങളിൽ കോൺഗ്രിഗേഷൻ ആരംഭിക്കാൻ ആഗ്രഹിക്കുന്നു"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.