പിറ്റെർബ്രൊ പള്ളി യില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുനാള്‍ ആഘോഷി ച്ചു.

 

 

പിറ്റെർബ്രൊ:പിറ്റെർബ്രൊ മോര് ഗ്രീഗോറിയോസ് യാക്കോബായ  സുറിയാനി ഓര്‍ത്തഡോക്‍സ്‌ പള്ളി യില്‍ ഇടവകയുടെ കാവൽ പിതാവ്  പരിശുദ്ധ പരുമല തിരുമേനിയുടെ  ഓര്‍മ്മ   പെരുനാള്‍ 2013  നവംബര്‍,1,2 വെള്ളി,  ശനി  , തിയതി ആഘോഷി ച്ചു.

 

നവംബര്‍ 1 – ↄo തീയതി വെള്ളി യാഴ്ച  വൈകുന്നേരം 5.25 നു കൊടി ഉയർത്തൽ 5.30നു സന്ധ്യാ പ്രാര്‍ത്ഥനയും, 6.30നു ബിജി ചിർത്തലാട്ടിന്‍റെ   സുവിശേഷ പ്രസംഗം 7.30നു സണ്‍‌ഡേ സ്കൂൾ വാര്ഷികവും

2 – ↄo തീയതി ശനിയാ ഴ്ച  9.30നു  പ്രഭാത നമസ്കാരവും തുടര്‍ന്നു   ഫാദ ര്‍. ബിജി ചിർത്തലാട്ടി ന്‍റെ  മുഖ്യകര്‍മ്മികത്വത്തിൽ   വി.കുര്‍ബാനയും,  മലങ്കരയുടെ മഹാ പരിശുദ്ധനായ  പരുമല തിരുമേനിയോടുള്ള മദ്ധ്യാസ്ഥ പ്രാര്‍ഥനയും , അനുഗ്രഹ പ്രഭാഷണം, റാസ,  ആശിര്‍വാദം,  കൈമുത്ത്, ലേലം, നേര്‍ച്ച സദ്യയും  എന്നിവ  ഉണ്ടയി രുന്നു .

Be the first to comment on "പിറ്റെർബ്രൊ പള്ളി യില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുനാള്‍ ആഘോഷി ച്ചു."

Leave a comment

Your email address will not be published.


*


No announcement available or all announcement expired.