January 24, 2017

ഡൽഹി ചേരി നിവാസികൾക്ക്‌ വേണ്ടി ഭവന നിർമാണ പ്രവർത്തനം

മലങ്കര യാക്കോബായ സുറിയാനി സഭയുടെ ഡൽഹി ഭദ്രസന യൂത്ത് അസോസിയേഷൻ പ്രവർത്തകർ ചേരി നിവാസികൾക്ക്‌ വേണ്ടി ഹാബിറ്റാറ്റിന്റെ സഹകരണത്തിൽ പണിയുന്ന ഭവന നിർമാണത്തിൽ പങ്കാളിയായി നിർമാണ പ്രവർത്തനം നടത്തിയപ്പോൾ.


മോർ യൂലിയോസ് യാക്കോബ് തിരുമേനിയുടെ ഇരുപത്തഞ്ചാമത് ഓർമ്മ

കാലം ചെയ്ത പുണ്യശ്ലോകനായ മോർ യൂലിയോസ് യാക്കോബ് തിരുമേനിയുടെ ഇരുപത്തഞ്ചാമത്  ഓർമ്മ മഞ്ഞിനിക്കര ദയറായിൽ അഭി.പിതാക്കൻമാരായ മോർ മിലിത്തിയോസ് യൂഹാനോൻ (തുമ്പമൺ ഭദ്രാസനം) മോർ അത്തനാസിയോസ് ഗീവർഗീസ് ( മഞ്ഞിനിക്കര ദയറാധിപൻ) മോർ തേവോദോസിയോസ്  മാത്യൂസ്  (കൊല്ലം ഭദ്രാസനം) എന്നീ പിതാക്കൻമാരുടെ കാർമ്മികത്വത്തിൽ വി.മൂന്നിൻമേൽ കുർബ്ബാനയും, വി.കബറിങ്കൽ ധൂപപ്രാർത്ഥനയും…



No announcement available or all announcement expired.