All News

Ordination of New Bishops waiting for HH Patriarch Approval

    എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ നിര്‍ദേശിച്ച ഏഴു നിയുക്‌ത മെത്രാന്‍ സ്‌ഥാനികളില്‍നിന്നു മൂന്നുപേരെ വരെ ഉടന്‍ മെത്രാപ്പോലീത്തമാരായി വാഴിക്കാന്‍ യാക്കോബായ സഭ വര്‍ക്കിംഗ്‌ കമ്മിറ്റിയോഗം തീരുമാനിച്ചു. ഏഴുപേരടങ്ങിയ പട്ടിക പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവായുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചു. ഇന്നു ബാവയുടെ മറുപടി പ്രതീക്ഷിക്കുന്നുണ്ട്‌. മറുപടി ചര്‍ച്ച ചെയ്യാന്‍ വര്‍ക്കിംഗ്‌ കമ്മിറ്റി…


Kattachira St.Marys Church declared as Marian Pilgrim Center

    കട്ടച്ചിറ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി ചാപ്പലിനെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിച്ച്‌ ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ്‌ സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവ കല്‍പന പുറപ്പെടുവിച്ചു. ഇതുസംബന്ധിച്ച പ്രഖ്യാപനം വൈകാതെ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്കാ ബാവ നിര്‍വഹിക്കും….


Insurance for all Priest

യാക്കോബായ സഭയിലെ വൈദികര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നു   യാക്കോബായ സഭയിലെ മുഴുവന്‍ വൈദികര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ നടന്ന അഖില മലങ്കര വൈദികയോഗം തീരുമാനിച്ചു. പദ്ധതിയുടെ പ്രാഥമിക നടപടികള്‍ തുടങ്ങിക്കഴിഞ്ഞതായി യോഗത്തില്‍ അധ്യക്ഷതവഹിച്ച ശ്രേഷ്ഠ കാതോലിക്കാ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു….


Puthenkurish Convention Day 05

ഹൃദയവിശുദ്ധിക്ക് ആത്മവിശകലനം നടത്തണം – മാര്‍ അന്തോണിയോസ്   ഹൃദയവിശുദ്ധി കൈവരിക്കാന്‍ മനുഷ്യന്‍ ആത്മവിശകലനം നടത്തി ദൈവചിന്തയുള്ളവരാകണമെന്ന് യാക്കോബ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ നടന്നുവരുന്ന അഖില മലങ്കര സുവിശേഷയോഗത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഹൃദയവിശുദ്ധിയിലൂടെ ദൈവത്തിലേക്ക് അടുക്കാമെന്നും അനീതികൊണ്ട് സത്യത്തെ നേരിടുന്നതിലൂടെ ദൈവകോപമുണ്ടാകുമെന്നും…




Puthenkurish Convention News -Day 3

ദൈവീക സാഹചര്യത്തില്‍ ജീവിക്കാന്‍ വിശ്വാസികള്‍ക്കു കഴിയണം: ഏലിയാസ്‌ മോര്‍ അത്താനാസിയോസ്‌ പുത്തന്‍കുരിശ്: ദൈവീക സാഹചര്യത്തില്‍ ജീവിക്കാന്‍ വിശ്വാസികള്‍ക്കു കഴിയണമെന്ന്‌ സുവിശേഷസംഘം പ്രസിഡന്റ്‌ ഏലിയാസ്‌ മോര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്ത ഉദ്‌ബോധിപ്പിച്ചു. പുത്തന്‍കുരിശില്‍ യാക്കോബായ സുറിയാനി സഭയുടെ അഖില മലങ്കര സുവിശേഷ മഹായോഗത്തിന്റെ മൂന്നാംദിവസത്തെ യോഗത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പാപത്തിന്റെ…


Puthenkurish convention News Day 02

സുവിശേഷത്തിലൂടെ പാപ ജീവിതത്തില്‍ നിന്നു മോചനം: എബ്രഹാം മോര്‍ സേവേറിയോസ്‌ പുത്തന്‍കുരിശ്: പാപജീവിതത്തില്‍ നിന്നു വിട്ടുപോരാന്‍ സുവിശേഷത്തിലൂടെ വിശ്വാസികള്‍ക്കു കഴിയണമെന്നു ഡോ. എബ്രഹാം മോര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്ത ഉദ്‌ബോധിപ്പിച്ചു. പുത്തന്‍കുരിശില്‍ നടക്കുന്ന യാക്കോബായ സുറിയാനി സഭയുടെ അഖിലമലങ്കര സുവിശേഷ മഹായോഗത്തിന്റെ രണ്ടാം ദിവസത്തെ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു മെത്രാപ്പോലീത്ത. പാപം…


Puthenkurish Convention News Day 1

പുത്തന്‍കുരിശ്: ദൈവചിന്തയില്ലാതെ നടക്കുന്നവര്‍ പശ്ചാത്തപിച്ച് സഭയിലേക്ക് കടന്നുവരണമെന്ന് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ ശനിയാഴ്ച വൈകിട്ട് തുടങ്ങിയ അഖില മലങ്കര സുവിശേഷ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബാവ. ക്രിസ്തുവിന്റെ വഴികളിലൂടെയല്ലാതെ മനുഷ്യന് സമാധാനം ലഭിക്കില്ല. ആ വഴികളില്‍നിന്ന് അകന്നു നടക്കുന്നവരുണ്ടെങ്കില്‍…



No announcement available or all announcement expired.