അവാർഡുകളും സ്കോളർഷിപ്പുകളും വിതരണം ചെയ്തു.

പാണം പടി സെന്റ് മേരീസ് യക്കോബായ സുറിയാനി പള്ളിയിൽ കഴിഞ്ഞ അധ്യായന വർഷത്തിൽ SSLC, Plus two, Degree തലങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കു ഉള്ള അവാർഡുകളും സ്കോളർഷിപ്പുകളും ഇന്നലെ വി.കുർബാനക്ക് ശേഷം വെരി. റവ. ബന്യാമിൻ റമ്പാൻ മുളയിരികൽ(പിറമാടം ദയറാ) വിതരണം ചെയ്തു. വികാരി. ഫിലിപ്പോസ് കോർ എപ്പിസ്‌കോപ്പ കോട്ടപ്പുറം സന്നിഹിതൻ ആയിരുന്നു.

അവാർഡിനും സ്കോളർഷിപ്പിനും അർഹരായവരെ ബഹു. വൈദികരും കമ്മിറ്റി അംഗങ്ങളും അനുമോദനങ്ങൾ അറിയിച്ചു.  അർഹരായ എവർക്കും പാണംപടി മാർ മീഖായേൽ യൂത്ത് അസോസിയേഷന്റെ ആശംസകൾ

Be the first to comment on "അവാർഡുകളും സ്കോളർഷിപ്പുകളും വിതരണം ചെയ്തു."

Leave a comment

Your email address will not be published.


*


No announcement available or all announcement expired.