ശ്രേഷ്ഠം ഈ ജീവിതം പ്രകാശനം ചെയ്തു.

യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ ജീവചരിത്രം “ശ്രേഷ്ഠം ഈ ജീവിതം” എന്ന പുസ്തകം ആദരണിയന്നായ കേരളാ മുഖ്യമന്ത്രി ശ്രീ.പിണറായ് വിജയന്‍ മാര്‍ത്തോമ സഭയുടെ അദ്ധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലിത്താ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ വെച്ച് മലങ്കര കത്തോലിക്ക സഭയുടെ അദ്ധ്യക്ഷനായ കര്‍ദിനാള്‍ ബസേലിയോസ് ക്ലിമീസ് കതോലിക്ക ബാവാക്ക് നല്കികോണ്ട് പ്രകാശനം ചെയ്തു.

യോഗത്തില്‍ സി.എസ്. ഐ. സഭയുടെ മോസ്റ്റ് റവ. കെ.ജി. ഡാനിയേല്‍ മെത്രാപ്പോലിത്തായും, പരിശുദ്ധ സഭയിലെ മെത്രാപ്പോലിത്തന്മാരും രാഷ്ട്രിയ സാമുഹിക രംഗത്തെ പ്രമുഖരും ആശംസകള്‍ നേര്‍ന്നുകോണ്ട് പങ്കെടുത്തു.

Be the first to comment on "ശ്രേഷ്ഠം ഈ ജീവിതം പ്രകാശനം ചെയ്തു."

Leave a comment

Your email address will not be published.


*


No announcement available or all announcement expired.