ആദിച്ചനല്ലൂര്‍ സെന്‍റ് ജോര്‍ജ് യാകോബായ സുറിയാനി പള്ളിയിലെ പുതുക്കി പണിത കുരിശും തൊട്ടിയുടെ കൂദാശ കര്‍മ്മം നിര്‍വഹിച്ചു .

 

More Photos

കൊല്ലം:ആദിച്ചനല്ലൂര്‍ സെന്‍റ് ജോര്‍ജ് യാകോബായ സുറിയാനി പള്ളിയിലെ പുതുക്കി പണിത കുരിശും തൊട്ടിയുടെ കൂദാശ കര്‍മ്മം  ഫെബ്രുവരി 1 നു നിര്‍വഹിച്ചു കൂദാശ  തുമ്പമണ്‍ ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ യുഹാനോന്‍ മോര്‍ മിലിത്തിയോസും   ,  പൌരസ്ത്യ സുവിശേഷ സമാജം മെത്രാപോലീത്ത അഭിവന്ദ്യ മാര്‍ക്കോസ്  മോര്‍ ക്രിസോസ്റ്റമോസും നേതൃത്വം നല്‍കി .

Be the first to comment on "ആദിച്ചനല്ലൂര്‍ സെന്‍റ് ജോര്‍ജ് യാകോബായ സുറിയാനി പള്ളിയിലെ പുതുക്കി പണിത കുരിശും തൊട്ടിയുടെ കൂദാശ കര്‍മ്മം നിര്‍വഹിച്ചു ."

Leave a comment

Your email address will not be published.


*


No announcement available or all announcement expired.