January 2, 2017

അഖില മലങ്കര ക്രിസ്തുമസ് കരോൾ ഗാനമത്സരം “ഗ്ലോറിയ 2016”,

പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ അഖില മലങ്കര ക്രിസ്തുമസ് കരോൾ ഗാനമത്സരം “ഗ്ലോറിയ 2016”, 2017 ജനുവരി 2 തിങ്കളാഴ്ച വൈകീട്ട് 5ന്   പുത്തന്‍കുരിശ് പാത്രിയാർക്കൽ സെന്ററിൽ!


തൃശൂർ ഭദ്രാസനാസ്ഥാന മന്ദിരം ശ്രേഷ്ഠ കാതോലിക്ക ബാവാ കൂദാശചെയ്തു

പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ തൃശ്ശൂർ ഭദ്രാസന ആസ്ഥാനമായ ചുവന്നമണ്ണു ഗലീലിയൻ സെന്ററിൽ നിർമ്മാണം പൂർത്തീകരണത്തിലേയ്ക്ക്‌ എത്തിയിരിക്കുന്ന ആസ്ഥാന മന്ദിരത്തിന്റെ കൂദാശയും അഭിവന്ദ്യ ഡോ.ഏലിയാസ്‌ മോർ അത്താനാസിയോസ്‌ തിരുമേനിയുടെ 10-ാ‍ം സ്ഥാനാരോഹണ വാർഷികാഘോഷവും 2017 ജനുവരി 1-ാ‍ം തീയതി ഞായറാഴ്ച്ച വൈകുന്നേരം 3 മണിയ്ക്ക്‌ ശ്രേഷ്ഠ കാതോലിക്ക ആബൂൻ…


No announcement available or all announcement expired.