Ordination of New Bishops waiting for HH Patriarch Approval
എപ്പിസ്കോപ്പല്‍ സുന്നഹദോസ് നിര്‍ദേശിച്ച ഏഴു നിയുക്ത മെത്രാന് സ്ഥാനികളില്നിന്നു മൂന്നുപേരെ വരെ ഉടന്‍ മെത്രാപ്പോലീത്തമാരായി വാഴിക്കാന്‍ യാക്കോബായ സഭ വര്‍ക്കിംഗ് കമ്മിറ്റിയോഗം തീരുമാനിച്ചു. ഏഴുപേരടങ്ങിയ പട്ടിക പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചു. ഇന്നു ബാവയുടെ മറുപടി പ്രതീക്ഷിക്കുന്നുണ്ട്. മറുപടി ചര്‍ച്ച ചെയ്യാന്‍ വര്‍ക്കിംഗ് കമ്മിറ്റി…