അശരണർക്കൊപ്പം തിരുവോണം ആഘോഷിച്ചു പാണംപടി മീഖായേൽ യൂത്ത് അസോസിയേഷൻ പ്രവർത്തകർ
ജാതിമതവ്യത്യാസമില്ലാതെ നാടും നഗരവും തിരുവോണം ആഘോഷിക്കുമ്പോൾ വ്യത്യസ്ത രീതിയിൽ ഓണം ആഘോഷിച്ചു സമൂഹത്തിനു മാതൃക ആയിരിക്കുകയാണ് കോട്ടയം പാണംപടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ യൂത്ത് അസോസിയേഷൻ പ്രവർത്തകർ. കോട്ടയം ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അതിനു ഒപ്പം നഗരത്തിൽ അനാഥരായി അലഞ്ഞു നടക്കുന്ന ആളുകൾക്കും ഓണനാളിൽ…
