Malayalam Section

മൈസൂർ, ഊട്ടി എന്നിവടങ്ങളിൽ കോൺഗ്രിഗേഷൻ ആരംഭിക്കാൻ ആഗ്രഹിക്കുന്നു

യാക്കോബായ സുറിയാനി സഭയുടെ മലബാർ ഭദ്രാസന മെത്രപ്പോലീത്ത അഭിവന്യ സക്കറിയാസ് മോർ പോളിക്കാർപ്പോസ് തിരുമേനിയുടെ നേതൃത്വത്തിൽ മൈസൂർ, ഊട്ടി എന്നിവടങ്ങളിൽ കോൺഗ്രിഗേഷൻ ആരംഭിക്കാൻ ആഗ്രഹിക്കുന്നു, നമ്മുടെ സഭാ ഗംങ്ങൾ ആയ മലബാർ ഭദ്രാസനത്തിലെയും മറ്റ് ഭദ്രാസനങ്ങളിലെയും മൈസൂറിന്റെ പ്രദേശങ്ങളിൽ പഠിക്കുന്നവരും, ജോലി ചെയ്യുന്നവരും,ബിസിനസ്സ് നടത്തുന്നവരുമായ വക്തികളും കുടുംബങ്ങളുടേയും Mobile…


പരിശുദ്ധനായ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുനാളിന് പരുമല പാത്രിയർക്കാ സെന്റർ പൊൻപ്രഭയിൽ.

പരിശുദ്ധനായ പരുമല ഗിവരുഗ്ഗീസ് മോർ ഗ്രീഗോറിയോസ് പിതാവിന്റെ ഓർമ്മപ്പെരുനാളിന് പരുമല പാത്രിയർക്കാ സെന്റർ പൊൻപ്രഭയിൽ.    


പള്ളിക്കര പള്ളിയിൽ വലിയ പെരുന്നാളിനു കൊടി ഉയര്‍ത്തി.

പള്ളിക്കര വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വിശുദ്ധന്മാരുടെ ഓര്‍മ പെരുന്നാൾ ,(യല്‍ദോ മാര്‍ ബസേലിയോസ് ബാവ, പരുമല തിരുമേനി, കടവില്‍മാര്‍ അത്തനാസിയോസ് ഓര്‍മപ്പെരുന്നാള്‍) -വലിയ പെരുന്നാള്‍ മുന്നോടിയായി വികാരി ഫാ. ബാബു വര്‍ഗീസ് കൊടി ഉയര്‍ത്തി.    


കാതോലിക്ക ബാവ കേരള മുഖ്യമന്ത്രിയുമായ് കൂടിക്കാഴ്ച നടത്തി

പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ കാതോലിക്കാ, മലങ്കരയുടെ യാക്കോബ് ബുര്ദന ശ്രേഷ്ഠ ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ കേരള മുഖ്യമന്ത്രി ബഹു. പിണറായി വിജയനുമായി തിരുവനന്തപുരം ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തി.    


കാരുണ്യ പ്രവർത്തന പാന്ഥാവിൽ ഷിബു അച്ചൻ വേറിട്ടൊരു മാതൃകയാകുന്നു .

തന്റെ വൃക്ക ദാനം ചെയ്ത …, തനിക്ക് കിട്ടുന്ന ഒരോ ചില്ലിക്കാശും അത് ആർഹിക്കുന്ന കരങ്ങളിൽ എത്തിക്കുന്ന … ഷിബു കുറ്റിപറിച്ചേൽ അച്ചന്റെ നേതൃത്വത്തിൽ കോഴിക്കോട് ഭദ്രാസനത്തിന് കീഴിൽ കോഴിക്കോട് മെഡിക്കൽ കോളേജിനോടനുബന്ധിച്ച് ‘കൃപാലയം’ എന്ന പേരിൽ ഒരു ഗൈഡൻസ് സെന്റർ കൂദാശക്കായി ഒരുങ്ങുകയാണ് . മെഡിക്കൽ കോളേജിൽ…


കോതമംഗലം പള്ളിയിലേക്ക് കടന്നു വന്ന മെത്രാൻ കക്ഷി സഹോദരങ്ങളെ പള്ളി വികാരി തടഞ്ഞുവോ? – സത്യാവസ്ഥ എന്താണ്?

കോതമംഗലം മർത്തോമൻ യാക്കോബായ സുറിയാനി പള്ളിയിൽ പരുമലക്ക് പോകുന്ന വഴി പള്ളിയിൽ സന്ദർശനം നടത്തി പോകുവാൻ വന്ന മെത്രാൻ കക്ഷിക്കാരായ ഏതാനും യുവാക്കളെ തടഞ്ഞു എന്ന രീതിയിൽ മുന്നമേ കരുതി കുട്ടി വിഡിയോ എടുത്തു സമൂഹമാധ്യമങ്ങളിൽ പരസ്യപ്പെടുത്തിയ മെത്രാൻ കക്ഷി അഥവാ ഇന്ത്യൻ ഓർത്തഡോക്സ് വിഭാഗത്തിന്റെ കപടത നിറഞ്ഞ…


ചേലക്കര വിശ്വാസി സമൂഹത്തിനൊപ്പം, നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ അണിചേരുക.

ചേലക്കര സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ 500ൽ പരം കുടുംബങ്ങളെ പുറത്താക്കി കേവലം 15വീട്ടുകാരുടെ നേതാവ് മെത്രൻ കക്ഷി കാതോലിക്ക പള്ളിയിൽ പ്രവേശിച്ചതിനെ തുടർന്ന്, ഇടവക വിശ്വാസികൾ ഞായറാഴ്ച വി കുർബാനക്ക് ശേഷം ചേലക്കര പോലീസ് സ്റ്റേഷനിൽ ഒരുമിച്ചു ചെന്ന് പരാതിപ്പെട്ടപ്പോൾ.    


Kasheero 2018 – Cricket Tournament

മസ്കറ്റ് സെന്റ് മേരീസ്‌ യാക്കോബായ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ മാസം 16 ന് ഒമാനിൽ ഉള്ള മുഴുവൻ ക്രിസ്ത്യൻ ദേവാലയങ്ങൾ പങ്ക് എടുപ്പിച്ചു കൊണ്ട് ‘kasheero 2018’ എന്ന പേരിൽ ക്രിക്കറ്റ്‌ ടൂർണമെന്റ് നടത്തുവാൻ പ്രാർത്ഥിച്ചു ആലോചിച്ചു വരുന്നു .അതിന്റെ ലോഗോയുടെ പ്രകാശനം വിശുദ്ധ കുർബാനക് ശേഷം…


മോർ ഏലിയാസ് സ്നേഹ ഭവൻ നസ്റേത്ത് ബ്ലോക്കിന്റെ കൂദാശചെയ്തു

മോർ ഏലിയാസ് സ്നേഹ ഭവൻ നസ്റേത്ത് ബ്ലോക്കിന്റെ കൂദാശയും മദർ സുപ്പീരയറിന്റെ 25-ാം വർഷ വൃതവാഗ്ദാനത്തിന്റെ ജൂബിലിയും അഭി.സഖറിയാസ് മോർ പോളികാർപ്പോസ് തിരുമേനിയുടെ നേതൃത്വത്തിൽ നടന്നപ്പോൾ.    


പിണറായി സര്‍ക്കാരെന്താ പിറവം പള്ളി വിധി നടപ്പാക്കാത്തത്

പിറവം പള്ളിയെ സംബന്ധിച്ച സുപ്രീംകോടതി വിധി സംസ്ഥാന സര്‍ക്കാരെന്തേ നടപ്പാക്കാത്തത് എന്നാരോപിച്ചുള്ള പ്രചരണങ്ങള്‍ക്ക് മറുപടിയുമായി ഫേസ്‌‌‌ബുക്ക് പോസ്റ്റ്. ബിസിനസ് അനലിസ്റ്റായ ജോസ് ജോസഫ് കൊച്ചുപറമ്പിലാണ് തെറ്റിദ്ധാരണ പരത്തുന്ന പ്രചരണങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കിയിരിക്കുന്നത്. ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിയെയും പള്ളി തര്‍ക്കത്തിലെ സിവില്‍ കേസിന്മേലുള്ള വിധിയെയും…


No announcement available or all announcement expired.