ഐസക്‌ മോര്‍ ഒസ്‌താത്തിയോസിന്റെ സുന്ത്രേണീസോ ഫെബ്രുവരി 21ന്‌

 

യാക്കോബായ സുറിയാനി സഭ മൈലാപ്പൂര്‍ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ട ഐസക്‌ മോര്‍ ഒസ്‌താത്തിയോസിന്റെ സ്‌ഥാനാരോഹണ ശുശ്രൂഷ (സുന്ത്രോണീസോ)  ഫെബ്രുവരി 21ന്‌ നടക്കും.

 

ചെന്നൈ അണ്ണാനഗര്‍ സെന്റ്‌ തോമസ്‌ യാക്കോബായ പളളിയില്‍ ഞയറാഴ്ച്ച മൂന്നുമണിക്ക് നടക്കുന്ന ചടങ്ങുകള്‍ക്ക്‌ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവ പ്രധാന കാര്‍മികത്വം വഹിക്കും. ദിവന്നാസിയോസ്‌ ബഹനാന്‍ ജിജാവി (സിറിയ), ഗ്രിഗോറിയോസ്‌ യൂഹന്ന ഇബ്രാഹിം (ആലപ്പോ, സിറിയ), ഒസ്‌താത്തിയോസ്‌ മത്യാസ്‌ നയീസ്‌ (ജസീറ, യൂഫ്രട്ടീസ്‌) എന്നിവരും മലങ്കരസഭയിലെ മെത്രാന്മാരും സംബന്ധിക്കും.

To See the  Photos of Sunthroneeso  Click here 

 

അനുമോദന സമ്മേളനം കേന്ദ്രമന്ത്രി കെ.വി. തോമസ്‌ ഉദ്‌ഘാടനം ചെയ്യും.

 

 21 ന്‌ രാവിലെ എട്ടിന്‌ ഐസക്‌ മോര്‍ ഒസ്‌താത്തിയോസ്‌ അണ്ണാനഗര്‍ പള്ളിയില്‍ കുര്‍ബാനയര്‍പ്പിക്കും

 

 

Invitation 1 2

Be the first to comment on "ഐസക്‌ മോര്‍ ഒസ്‌താത്തിയോസിന്റെ സുന്ത്രേണീസോ ഫെബ്രുവരി 21ന്‌"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.