അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മഞ്ഞിനിക്കര ബാവയുടെ ഓര്‍മപ്പെരുനാള്‍ ഫെബ്രുവരി 21ന്‌

 

അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഫെബ്രുവരി 21ന് ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ 78-ാം ദുഖ്‌റാന പെരുനാള്‍ നടക്കും. അബര്‍ഡീന്‍ മാസ്ട്രിക് ഡ്രൈവിലുള്ള സെന്റ് ക്ലെമന്റ്‌സ് എപ്പിസ്‌ക്കോപ്പല്‍ പള്ളിയിലാണ് പരിപാടികള്‍.

 

രാവിലെ 11.45ന് പ്രഭാതനമസ്‌കാരവും തുടര്‍ന്നു ഫാ. ഗീവര്‍ഗീസ് തണ്ടായത്തിന്റെ കാര്‍മികത്വത്തില്‍ കുര്‍ബാനയും പ്രത്യേക മധ്യസ്ഥ പ്രാര്‍ഥനയും ധൂപ പ്രാര്‍ഥനയും ആശീര്‍വാദവും കൈമുത്തും നേര്‍ച്ചയും നടക്കും.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്-07789411249, 07515463151

 

 

Be the first to comment on "അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മഞ്ഞിനിക്കര ബാവയുടെ ഓര്‍മപ്പെരുനാള്‍ ഫെബ്രുവരി 21ന്‌"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.