താല യാക്കോബായ സുറിയാനി കോണ്‍ഗ്രിഗേഷനില്‍ ധ്യാനം

 

 

അയര്‍ലണ്ടിലെ താലായിലുള്ള സെന്റ് ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി കോണ്‍ഗ്രിഗേഷനില്‍ നോമ്പുകാല ധ്യാനവും വിശുദ്ധ കുര്‍ബാനയും ഫിബ്രവരി 20 ശനിയാഴ്ച നടന്നു. രാവിലെ 10.30 മുതല്‍ 5 മണിവരെ താല സെന്റ് മലോറിയന്‍സ് ദേവാലയത്തില്‍ വെച്ചാണ് ധ്യാനംനടത്തിയത്

 

 

ഫാ.ടോണി പഴയകളം, വര്‍ഗീസ് കുട്ടി കുന്നത്ത്, ബിനോയ് കുര്യാക്കോസ് എന്നിവര്‍ വചന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. ധ്യാനത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഇടവകയിലെ വനിതാ സമാജത്തിന്റെ നേതൃത്വത്തില്‍ നേര്‍ച്ചസദ്യ നല്കി  അതിനുള്ള ക്രമീകരണങ്ങള്‍ സമാജം സെക്രട്ടറി മിനി ബോബി, ട്രഷറര്‍ സിനി റെജി, ജോ.സെക്രട്ടറി സിമി അഭിലാഷ് എന്നിവരുടെ നേതൃത്വത്തില്‍ നടന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0876315962, 0877835301, 0877799374

 

 

Be the first to comment on "താല യാക്കോബായ സുറിയാനി കോണ്‍ഗ്രിഗേഷനില്‍ ധ്യാനം"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.