സഭാത്തർക്കം തീർക്കുന്നതിൽ സർക്കാർ തോറ്റു: വെള്ളാപ്പള്ളി
സഭാതർക്കം പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കോലഞ്ചേരിയിൽ ഉപവാസസമരം നടത്തുന്ന ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയെ സന്ദർശിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭാ തർക്കത്തിൽ ഉമ്മൻചാണ്ടിയുടേത് നിഷ്‌ക്രിയ സമീപനമാണ്. തർക്കം പരിഹരിക്കാൻ…