അന്തോക്യായുടെയും കിഴക്കൊക്കെയുടെയും പരിശുദ്ധ പത്രോസിന്റെ അപ്പോസ്തോലീക സിംഹാസനത്തിൻ കീഴിലുള്ള യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ (പ്രസിധീകരണാർഥം അറിയിക്കുന്നത്)
കർത്താവിൽ പ്രിയ സഹോദരങ്ങളെ കോലഞ്ചേരി സെന്റ് :പീറ്റെഴ്സ് & സെന്റ്:പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ അവകാശത്തിന്മേൽ ഉള്ള കീഴ്ക്കോടതി വിധിക്കെതിരെ പരിശുദ്ധ യാക്കോബായ സുറിയാനി സഭ ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീൽ നിർഭാഗ്യവശാൽ ബഹുമാനപ്പെട്ട കോടതി തള്ളി ! ബഹുമാനപ്പെട്ട ഹൈകോടതി തീരുമാനം പരിശുദ്ധ യാക്കോബായ സുറിയാനി…