യാക്കോബായ സുറിയാനി സഭയുടെ വിദ്യാര്‍ഥി പ്രസ്ഥാനം ലിവര്‍പൂള്‍ ഇടവകയില്‍ ആരംഭിച്ചു
യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യു. കെ മേഖല കേന്ദ്രീകരിച്ചു രുപം കൊടുത്തിരിക്കുന്ന വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ലിവര്‍പൂള്‍ യൂണിറ്റ് (JSOCSM) ലിവര്‍പൂള്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയില്‍ രൂപീകരിച്ചു. ഫെബ്രുവരി 9 നു ശനിയാഴ്ച രാവിലെ വി. കുര്‍ബാനാനന്തരം ഫാ. എല്‍ദോസ് വട്ടപ്പറമ്പിലിന്റെ നേതൃത്വത്തില്‍…