വി. ദനഹാ പെരുന്നാള്‍ (The Feast of Epiphany) – January 6
സ്നാനം ചെയ് വാന്‍ സുതനീശന്‍ യോര്‍ദാന്‍ പൂകി തീയും വിറകും കൂടാതെ ജലമൂഷ്മളമായി വൈദികനെപ്പൊല്‍ വന്നു യോഹന്നാന്‍ ഉടയോന്‍ തലമേല്‍ വച്ചാന്‍ വലതുകരം പ്രാവെന്നോണം റൂഹ് കുദിശാ പാറി താണു യോര്‍ദാന്‍ നദിയിലെ നീരിന്മേല്‍ ചെയ്താനാവാസം ഹാലേലുയ്യാ – ഉ – ഹാലേലുയ്യാ “ദൈവം പണ്ടു…