Announcement


മഞ്ഞനിക്കര പെരുന്നാളിനു കൊടിയേറി.

പരിശുദ്ധ മോര്‍ ഏലിയാസ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവായുടെ 85 -മത്‌ ദുഖ്‌റോനോ പെരുന്നാളിനു മഞ്ഞനിക്കര ദയറാ കത്തീഡ്രലില്‍ ഗീവര്‍ഗീസ്‌ മോര്‍ അത്താനാസിയോസ്‌, മാത്യൂസ്‌ മോര്‍ തേവോദോസിയോസ്‌, കുര്യാക്കോസ്‌ മോര്‍ ഗ്രീഗോറിയോസ്‌ എന്നിവര്‍ ചേര്‍ന്നു കൊടിയേറ്റി. രാവിലെ ദയറാ കത്തീഡ്രലില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയ്‌ക്കു ശേഷമാണു കൊടിയേറ്റ്‌ നടത്തിയത്‌. വൈകിട്ട്‌…


മഞ്ഞനിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ തറക്കല്ലിടീൽ നടത്തി

വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നിരുന്ന മഞ്ഞനിക്കരയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിനു പുതിയ കെട്ടിടം നിർമിക്കാൻ മഞ്ഞനിക്കര ദയറ സൗജന്യമായി സ്‌ഥലം വിട്ടു നൽകി. പള്ളിയോടു ചേർന്നുള്ള പ്രധാന റോഡരികിലെ സ്‌ഥലത്താണ് കെട്ടിടം നിർമിക്കുന്നത്. തറക്കല്ലിടീൽ ചടങ്ങ് വീണാ ജോർജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മഞ്ഞനിക്കര ദയറാധിപൻ ഗീവർഗീസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത ശിലാസ്‌ഥാപനം നിർവഹിച്ചു….




മെത്രാൻ കക്ഷിയുടെ വ്യാജ്യ അസ്സോസിയേഷൻ ലിസ്റ്റിൽ യാക്കോബായ പള്ളികളും

മെത്രാൻ കക്ഷിയുടെ വ്യാജ്യ അസ്സോസിയേഷനിൽ ചേപ്പാട് സെന്റ് ജോർജ് യാക്കോബായ പള്ളിയും വള്ളിക്കോട്‌ കോട്ടയം സെന്റ് മേരീസ് യാക്കോബായ കത്തിഡ്രൽ തുടങ്ങി യാക്കോബായ പള്ളികളുടെ പേരുകളും മലങ്കര അസോസിയേഷൻ എന്ന പേരിൽ നടത്തുന്ന മെത്രാൻ കക്ഷി കൂട്ടായ്മയുടെ അസോസിയേഷൻ വ്യാജ ലിസ്റ്റുകളിൽ ചേപ്പാട് പള്ളിയിലും വള്ളിക്കോട്‌ കോട്ടയം പള്ളിയിലും…


കട്ടച്ചിറ ആഗോള മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ മൂന്ന് നോമ്പും പകൽ ധ്യാന യോഗവും.

ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ കട്ടച്ചിറ സെന്റ് മേരിസ് യക്കോബായ സുറിയാനി പള്ളിയിൽ മുന്നുനോമ്പിനോട് അനുബന്ധിച്ച് പകൽ ധ്യാന യോഗം നടത്തപ്പെടുന്നു ഫെബ്രുവരി 6ന് 8:30ന് പ്രഭാത നമസ്ക്കാരം, 10മണിക്ക് മൂന്നാംമണി നമസ്ക്കാരം, 11ന് ധ്യാനയോഗം, 12:30ന് ഉച്ചനമസ്ക്കാരം, 6:30ന് സന്ധ്യാ നമസ്ക്കാരം, 7:30ന് സമർപ്പണ പ്രാർത്ഥന. ഫെബ്രുവരി…


മഞ്ഞിനിക്കര കാൽനട തീർഥയാത്രക്ക് തുടക്കമായി.

കണ്ണൂർ ജില്ലയിലെ കേളകം സെന്റ് മേരീസ് സൂനോറൊ യാക്കോബായ സുറിയാനി പളളിയിൽ നിന്നും മഞ്ഞിനിക്കര കാൽനട തീർത്ഥയാത്രക്ക് തുടക്കമായി.  കാൽനട തീർത്ഥയാത്രക്ക് പോകന്ന തീർത്ഥയാത്ര സംഘം കേളകം മുതൽ മഞ്ഞിനിക്കര ദയറാ വരെ 570 കിലോമീറ്ററുകൾ കാൽനടയായി മഞ്ഞിക്കര പെരുന്നാളിൽ എത്തിച്ചേരും. മലങ്കര സഭയിലെ ഏറ്റവും ദൈർഘ്യമേറിയ കാൽനട…




No announcement available or all announcement expired.