അലെന്‍ സന്റ് ജോര്‍ജ്ജ് യാക്കോബായ ദേവാലയത്തിലെ ആദ്യഫല പ്പെരുന്നാള്‍ സമാപിച്ചു
ആദ്യഫല പ്പെരുന്നാളിന്റെ സ്റ്റാള്‍ ഇടവക വികാരി ഫാ. എം, ജെ, ദാനിയേല്‍ നാടമുറിച്ച് ഉദ്ഘാടനം ചെയ്യുന്നു അലെന്‍ സന്റ് ജോര്‍ജ്ജ് യാക്കോബായ ദേവാലയത്തിലെ ആദ്യഫല പ്പെരുന്നാള്‍ സമാപിച്ചു. നവംബര്‍ 8 വെള്ളി രാവിലെ വിശുദ്ധ കുര്‍ബാനാനന്തരം ഇടവക വികാരി ഫാ. എം ജെ ദാനിയേല്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.