Articles by Jacobite Online

തൃശൂർ ഭദ്രാസനാസ്ഥാന മന്ദിരം ശ്രേഷ്ഠ കാതോലിക്ക ബാവാ കൂദാശചെയ്തു

പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ തൃശ്ശൂർ ഭദ്രാസന ആസ്ഥാനമായ ചുവന്നമണ്ണു ഗലീലിയൻ സെന്ററിൽ നിർമ്മാണം പൂർത്തീകരണത്തിലേയ്ക്ക്‌ എത്തിയിരിക്കുന്ന ആസ്ഥാന മന്ദിരത്തിന്റെ കൂദാശയും അഭിവന്ദ്യ ഡോ.ഏലിയാസ്‌ മോർ അത്താനാസിയോസ്‌ തിരുമേനിയുടെ 10-ാ‍ം സ്ഥാനാരോഹണ വാർഷികാഘോഷവും 2017 ജനുവരി 1-ാ‍ം തീയതി ഞായറാഴ്ച്ച വൈകുന്നേരം 3 മണിയ്ക്ക്‌ ശ്രേഷ്ഠ കാതോലിക്ക ആബൂൻ…




നാലുന്നാക്കൽ സെന്റ് ആദായീസ് പള്ളിയുടെ കുരിശിൻതൊട്ടി കൂദാശ നിര്‍വഹിച്ചു.

ശതോത്തര സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന നാലുന്നാക്കൽ സെന്റ് ആദായീസ് യാക്കോബായ സുറിയാനി പള്ളി മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിദീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ നാമത്തില്‍  പണികഴിപ്പിച്ച കുരിശിൻതൊട്ടിയുടെ (മോസ്കോ കവല) കൂദാശ നിരണം ഭദ്രാസന മെത്രാപോലിത്ത ഗീവർഗീസ്മോർ കൂറിലോസ് തിരുമേനി നിര്‍വഹിച്ചു. ഇടവക വികാരി    ഫാ. റ്റി…






ഇരുപത്തേഴാമത് അഖില മലങ്കര സുവിശേഷ മഹായോഗത്തിനു തുടക്കമായ്.

പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ഇരുപത്തേഴാമത് അഖില മലങ്കര സുവിശേഷ മഹായോഗത്തിനു പുത്തൻകുരിശ് പാത്രിയർക്കാ മൈദാനിയിൽ തുടക്കമായ്.  ഈവർഷത്തെ ചിന്താവിഷയം ‘യേശു ക്രിസ്തുവിനെ ധരിച്ചുകോള്ളുക’ റോമർ  13:14. ഡിസംബർ 26 മുതൽ 31 വരെയാണു  സുവിശേഷ മഹായോഗം നടക്കുന്നത്


കരിങ്ങാച്ചിറ കത്തീഡ്രൽ യൂത്ത് അസോസിയേഷൻ ആയിരം പേർക്ക് സൗജന്യ ഡയാലിസിസ് പദ്ധതി നടപ്പിലാക്കി

കരിങ്ങാച്ചിറ സെ.ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രൽ യൂത്ത് അസോസിയേഷൻ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി നടപ്പാക്കിയ ആയിരം പേർക്ക് സൗജന്യ ഡയാലിസിസ് പദ്ധതി കൊച്ചി ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.ജോസഫ് മോർ ഗ്രീഗോറിയോസ് തിരുമേനി ഉൽഘാടനം ചെയ്യുന്നു.


No announcement available or all announcement expired.