സഭാതര്‍ക്കം: ബി.ജെ.പി. ഇടപെടാന്‍ തയ്യാര്‍
കോലഞ്ചേരി: സഭാ തര്‍ക്കത്തിന്റെ പേരില്‍ കോലഞ്ചേരി പള്ളിയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇരു വിഭാഗവും ആവശ്യപ്പെട്ടാല്‍ ഇടപെടുമെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു. കോലഞ്ചേരി പള്ളിക്കുമുമ്പില്‍ പ്രാര്‍ത്ഥനാ യജ്ഞം നടത്തുന്ന ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയെ സന്ദര്‍ശിച്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജില്ലാ…