All News

മഞ്ഞിനിക്കര സെന്‍റ് സ്റ്റീഫന്‍സ് യാക്കോബായ സുറിയാനി പള്ളിയുടെ പുതിയ സണ്‍‌ഡേ സ്കൂള്‍ കെട്ടിടത്തിന്‍റെ താല്‍കാലിക കൂദാശ നടന്നു.

        മഞ്ഞിനിക്കര സെന്‍റ് സ്റ്റീഫന്‍സ് യാക്കോബായ സുറിയാനി പള്ളിയുടെ പുതിയ സണ്‍‌ഡേ സ്കൂള്‍ കെട്ടിടത്തിന്‍റെ താല്‍കാലിക കൂദാശ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പൊലീതയുടെ കാര്‍മികത്വത്തില്‍ നടന്നു. മഞ്ഞിനിക്കര പെരുനളിനോട് അനുബന്ധിച്ച്  അഭിവന്ദ്യ തിരുമേനിമാര്‍ക്കായി എല്ലാ സൌകര്യങ്ങളോടും കൂടിയ നാല് മുറികളും പുതിയ കെട്ടിടത്തില്‍…


ബല്‍ഫാസ്റ്റില്‍ ഏലിയാസ് ത്രിതിയന്‍ ബാവയുടെ ഓര്‍മ്മപ്പെരുന്നാളും ഇടവകദിനവും കൊണ്ടാടി

    പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതിയന്‍ പാത്രിയര്‍ക്കിസ് ബാവയുടെ നാമധേയത്തിലുള്ള ബല്‍ഫാസ്റ്റ് സെന്റ് ഇഗ്നാത്തിയോസ് ഏലിയാസ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ കാവല്‍ പിതാവായ പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതിയന്‍ പാത്രിയര്‍ക്കിസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാളും ഇടവകദിനവും ഫെബ്രുവരി 5, 6 എന്നീ തീയതികളില്‍ പൂര്‍വ്വാധികം ഭംഗിയായി ആഘോഷിച്ചു.  …



ദമാസ്‌കസില്‍ നിന്ന് പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധിയായി എത്തിയിട്ടുള്ള സംഘത്തിന് കൊച്ചി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി

      മഞ്ഞനിക്കരയില്‍ കബറടങ്ങിയിട്ടുള്ള ഏല്യാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ശ്രാദ്ധപ്പെരുന്നാളില്‍ പങ്കെടുക്കുന്നതിന് പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധിയായി എത്തിയിട്ടുള്ള ആലപ്പോ ആര്‍ച്ച് ബിഷപ് മോര്‍ ഗ്രിഗോറിയോസ് യോഹന്ന ഇബ്രാഹിമിനും സംഘത്തിനും കൊച്ചി വിമാനത്താവളത്തില്‍ യാക്കോബായ സഭ സ്വീകരണം നല്‍കി. മെത്രാപ്പോലീത്തമാരായ ഗീവര്‍ഗീസ് മോര്‍ ദിവന്നാസിയോസ്, ഗീവര്‍ഗീസ്…


കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ നിന്ന് മഞ്ഞനിക്കര തീര്‍ഥയാത്ര പുറപ്പെട്ടു

  മഞ്ഞനിക്കരയില്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ഓര്‍മപ്പെരുന്നാളില്‍ പങ്കെടുക്കുന്നതിനായുള്ള വിശ്വാസികളുടെ കാല്‍നട തീര്‍ഥയാത്ര കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ നിന്ന് പുറപ്പെട്ടു. ഇടവക മെത്രാപ്പോലീത്ത ജോസഫ് മോര്‍ ഗ്രിഗോറിയോസ് തീര്‍ഥയാത്രയെ ആശീര്‍വദിച്ചു. വിവിധ മേഖലകളില്‍ നിന്നായി കത്തീഡ്രലില്‍ എത്തിയ തീര്‍ഥയാത്രാ സംഘത്തെ…


കിഴക്കന്‍മേഖലയില്‍നിന്ന് മഞ്ഞനിക്കര തീര്‍ഥയാത്ര പുറപ്പെട്ടു

  കിഴക്കന്‍മേഖലയില്‍നിന്നുള്ള മഞ്ഞനിക്കര കാല്‍നട തീര്‍ഥയാത്ര കോതമംഗലം മര്‍ത്തോമന്‍ ചെറിയപള്ളിയില്‍നിന്ന് ആരംഭിച്ചു. ഹൈറേഞ്ചില്‍നിന്നുള്ള തീര്‍ഥാടകര്‍ കോതമംഗലത്ത് കേന്ദ്രീകരിച്ചശേഷമാണ് യാത്രപുറപ്പെട്ടത്. തീര്‍ഥയാത്രാരഥത്തില്‍ കോതമംഗലം മര്‍ത്തോമന്‍ ചെറിയപള്ളിവികാരി ഫാ. ജോണ്‍ ജോസഫ് പാത്തിക്കല്‍ ഭദ്രദീപം തെളിയിച്ചു. മഞ്ഞനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന ഇഗ്‌നാത്തിയോസ് ഏലിയാസ് ത്രിതിയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ഓര്‍മപ്പെരുനാളിനാണ് കാല്‍നട തീര്‍ഥാടകസംഘം പുറപ്പെട്ടത്….




ഗ്രീഗോറിയന്‍ മൌണ്ട് സെന്റര്‍ ധ്യാന മന്ദിരത്തിന്റെ കൂദാശയും പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപനവും ഫെബ്രുവരി 11, 2010 വ്യാഴം ഉച്ചക്ക് ശ്രേഷ്ഠ കാതോലിക്കാ ബാവ നിര്‍വ്വഹിക്കുന്നു

      നിരണം ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തായായിരുന്ന കുറിയാക്കോസ് മോര്‍ കൂറിലോസ് തിരുമേനി കൂദാശ ചെയ്ത മല്ലപ്പള്ളി ആനിക്കാട് സെന്റ് ജോര്‍ജ്ജ് യാക്കോബായ ചാപ്പല്‍ സ്ഥിതിചെയ്തിരുന്ന സ്ഥലത്തോട് ചേര്‍ന്ന് സഭയ്ക്ക്  ലഭിച്ച രണ്ടേക്കര്‍ സ്ഥലത്ത് നിരണം ഭദ്രാസനം ആരംഭിക്കുന്ന (ഗ്രീഗോറിയന്‍ മൌണ്ട് സെന്റര്‍ ) ധ്യാന മന്ദിരത്തിന്റെ അഡ്മിനിസ്ട്രേഷന്‍…


കൊല്ലം ഭദ്രാസന മര്‍ത്തമറിയം വനിതാസമാജത്തിന്റെ ഏകദിന ക്യാമ്പ് അടൂര്‍ മീഖായേല്‍ മോര്‍ ദിവന്യാസിയോസ് ദയറായില്‍ നടന്നു.

    കൊല്ലം ഭദ്രാസന മര്‍ത്തമറിയം വനിതാസമാജത്തിന്റെ ഏകദിന ക്യാമ്പ് അടൂര്‍ മീഖായേല്‍ മോര്‍ ദിവന്യാസിയോസ് ദയറായില്‍ നടന്നു. ഭദ്രാസന മെത്രാപ്പോലീത്താ അഭി. മാത്യുസ് മോര്‍ തേവോദോസിയോസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഭദ്രസനത്തിലെ മുതിര്‍ന്ന വനിതാ സമാജം അംഗങ്ങളെ ചടങ്ങില്‍‌വെച്ച് മെത്രാപ്പോലീത്താ ആദരിച്ചു. എബ്രഹാം മണ്ണിക്കരോട്ട് കോര്‍‌എപ്പിസ്ക്കോപ്പ, ഫാ….


No announcement available or all announcement expired.