മഞ്ഞനിക്കര പദയാത്രാസംഘം ഇന്നു രാവിലെ റാന്നിയില്‍നിന്ന് തിരിക്കും
മഞ്ഞനിക്കര പെരുന്നാളില്‍ പങ്കെടുക്കാന്‍ മേഖലയില്‍ നിന്നുള്ള തീര്‍ഥയാത്രാസംഘം ഇന്ന് രാവിലെ 6-ന് ഐത്തല സെന്റ് കുറിയാക്കോസ് ക്‌നാനായ പള്ളിയില്‍ നിന്നും പുറപ്പെടും. പദയാത്രാസംഘത്തെ ഫാ. എം.സി. ശാമുവേല്‍ കോറെപ്പിസ്‌കോപ്പ, ഫാ. ടി.സി. ഏബ്രഹാം കോറെപ്പിസ്‌കോപ്പ, ഫാ. ജോസഫ് എം. കുരുവിള എന്നിവര്‍ പ്രാര്‍ഥിച്ച് ആശീര്‍വദിക്കും. വെച്ചൂച്ചിറ, മന്ദമരുതി,…