Malayalam Section

പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവാ മെത്രാഭിഷേക സുവര്‍ണ ജൂബിലി വര്‍ഷത്തിലേക്കു പ്രവേശിക്കുന്നു

  സിറിയന്‍ ഓര്‍ത്തഡോക്സ് സഭാതലവനായ പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവാ ഇന്ന് മെത്രാഭിഷേക സുവര്‍ണ ജൂബിലി വര്‍ഷത്തിലേക്കു പ്രവേശിക്കുന്നു. മാര്‍ സേവേറിയോസ് സഖാ എന്ന പേരില്‍ ഇദ്ദേഹത്തെ ഇറാഖിലെ മൊസൂള്‍ ഭദ്രാസനത്തിന്റെ മെത്രാപ്പൊലീത്തയായി വാഴിച്ചത് 1963 നവംബര്‍ 17-നാണ്. പരിശുദ്ധ ഇഗ്നാത്തിയോസ് യാക്കൂബ് തൃതീയന്‍ പാത്രിയര്‍ക്കീസ്…


പ്രാര്‍ത്ഥനായജ്ഞം നടത്തുന്ന പന്തലിലേക്ക് മെത്രാന്‍ കക്ഷിക്കാര്‍ കല്ലെറിഞ്ഞു.

  പിറവം: മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളിനടയില്‍ യാക്കോബായ സഭ വിശ്വാസികള്‍ പ്രാര്‍ത്ഥനായജ്ഞം നടത്തുന്ന പന്തലിലേക്ക് മെത്രാന്‍ കക്ഷിക്കാര്‍   കല്ലെറിഞ്ഞു.ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. ട്യൂബ് ലൈറ്റുകള്‍ എറിഞ്ഞുടച്ചതിനും, വൈദ്യുതി ബന്ധം തകരാറിലാക്കിയതിനു ശേഷം ആയിരുന്നു ആക്രമണം.   യാക്കോബായ സഭയുടെ പരാതിയെ തുടര്‍ന്ന് പുത്തന്‍കുരിശ് സി.ഐ.,…


തമ്പു ജോര്‍ജ് തുകലന് സ്വീകരണം നല്‍കി

തൃപ്പൂണിത്തുറ: യാക്കോബായ സഭാ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന് കണ്ടനാട് പൗരാവലി സ്വീകരണം നല്‍കി.   ശക്രള്ള മാര്‍ ബസേലിയോസ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം കേന്ദ്രമന്ത്രി കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു. ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സലിം അധ്യക്ഷയായിരുന്നു. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ,…


പെരുമ്പിള്ളി പള്ളി പ്ലാറ്റിനം ജൂബിലി ആഘോഷം തുടങ്ങി

    മുളന്തുരുത്തി: യാക്കോബായ സഭയുടെ ദാരിദ്ര്യകാലത്തെ പ്രധാന ആശ്രയം പെരുമ്പിള്ളിയിലെ മാര്‍ ഗ്രിഗോറിയസ് തിരുമേനിയായിരുന്നുവെന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു.   പെരുമ്പിള്ളി സിംഹാസന പള്ളിയുടെ പ്ലാറ്റിനം ജൂബിലിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരുകാലത്ത് സഭയുടെ വൈദീകരെ വാര്‍ത്തെടുത്തിരുന്ന പെരുമ്പിള്ളിയിലെ പുരാതന സെമിനാരി…


മൂവാറ്റുപുഴ ജില്ല രൂപീകരിക്കണം: ശ്രേഷ്‌ഠ ബാവ

    മൂവാറ്റുപുഴ: മൂവാറ്റുപുഴ ജില്ല രൂപീകരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന്‌ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ. യാക്കോബായ സുറിയാനി സഭ മൂവാറ്റുപുഴ മേഖലയുടെ താല്‍ക്കാലിക ഓഫീസിന്റെ ഉദ്‌ഘാടനം കാരക്കുന്നം സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പളളിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലയ്‌ക്ക് വേണ്ട എല്ലാ സാഹചര്യങ്ങളും മൂവാറ്റുപുഴയിലുണ്ടെന്നും…


ലിവര്‍പൂള്‍ സെന്റ് മേരീസ് സുറിയാനി ഇടവകയില്‍ വെക്കേഷന്‍ ബൈബിള്‍ ക്ലാസ്സുകള്‍ ഒക്‌ടോബര്‍ 27 ബുധനാഴ്ച ആരംഭിക്കുന്നു

    ലിവര്‍പൂള്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയില്‍ ഈ വര്‍ഷത്തെ വെക്കേഷന്‍ ബൈബിള്‍ ക്ലാസ്സുകള്‍ ഒക്‌ടോബര്‍ 24നു ബുധനാഴ്ച മുതല്‍ ആരംഭിക്കുന്നു. ബുധനാഴ്ച രാവിലെ 10.00 മണിക്ക് ഇടവക വികാരി ഫാ പീറ്റര്‍ കുരിയാക്കോസ് ഈ വര്‍ഷത്തെ ക്ലാസുകളുടെ ഔപചാരികമായ ഉല്‍ഘാടനം നിര്‍വഹിക്കുന്നു. രാവിലെ…


ലീട്സില്‍ ഏകദിന ധ്യാനം ഒക്ടോബര്‍ 20 നു ശനിയാഴ്ച

  ലീഡ്സ് :സെന്റ്‌ ജോര്‍ജ് യാക്കോബായ പള്ളിയുടെ നേത്രുത്വത്തില്‍ റെവ .ഫാദര്‍ എല്‍ദോസ്  വട്ടപ്പറമ്പില്‍ നയിക്കുന്ന ഏകദിന ധ്യാനം”അനുഗ്രഹവര്‍ഷം”ശനിയാഴ്ച ഉച്ച കാഴ്ചിഞ്ഞു 2.30 മുതല്‍ 6.30 വരെ നടത്തപെടുന്നു .മാനസികവും ,ശാരിരികവുമായ പ്രശ്നങ്ങളാല്‍ വലയുന്ന അനേകര്‍ക്ക്‌ ആശ്വാസമാകുന്ന ഈ ധ്യാന ശുശ്രുഷ യില്‍ പങ്കെടുത്തു പരിശുധാത്മ നിറവിനാല്‍ യേശുവിനെ രുചിച്ചറിഞ്ഞു…


ബര്‍മിങ്ങ്ഹാം സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‍സ്‌ പള്ളി യില്‍ കോതമംഗലം മാര്‍തോമ ചെറിയ പള്ളിയില്‍ കബറടങ്ങിയ പരി. എല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ 327- ↄo ഓര്‍മപ്പെരുന്നാള്‍ ഒക്ടോബര്‍ 6 -ↄo തീയതി ശനിയാഴ്ച ആഘോഷിക്കുന്നു

  ബര്‍മിങ്ങ്ഹാം സെന്‍റ്  ജോര്‍ജ്   യാക്കോബായ  സുറിയാനി ഓര്‍ത്തഡോക്‍സ്‌ പള്ളി യില്‍  കോതമംഗലം മാര്‍തോമ ചെറിയ പള്ളിയില്‍ കബറടങ്ങിയ  പരി. എല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ 327- ↄo ഓര്‍മപ്പെരുന്നാള്‍ 2012 ഒക്ടോബര്‍ 6 -ↄo   തീയതി  ശനിയാഴ്ച ബര്‍മിങ്ങ്ഹാം അള്‍ബെര്‍ട്ട്  റോഡിലുള്ള  All Saints…


തീര്‍ഥയാത്രാസംഘത്തിന് വരവേല്‌പ്

  കോതമംഗലം കാല്‍നട തീര്‍ഥയാത്രാസംഘത്തിന് കൂത്താട്ടുകുളം മേഖലയില്‍ വരവേല്പ് നല്‍കി. കൂത്താട്ടുകുളം പള്ളിക്കവലയില്‍ ചേര്‍ന്ന സ്വീകരണ ചടങ്ങിന് ഡോ. മാത്യൂസ് മാര്‍ അന്തിമോസ്, ഫാ. പോള്‍ പീച്ചിയില്‍, ഫാ. ബോബി തറയാനിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. കുരിശുംതൊട്ടിയില്‍ പ്രത്യേക പ്രാര്‍ഥനയുമുണ്ടായിരുന്നു. പൈറ്റക്കുളത്തും വടകരയിലും തീര്‍ഥാടകര്‍ക്ക് സ്വീകരണം നല്‍കി. കുര്യാക്കോസ്,…


കോതമംഗലംതീര്‍ഥാടനം;കാല്‍നടയാത്രാസംഘം പുറപ്പെട്ടു

  കോതമംഗലം യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ കബറിടത്തിലേക്കുള്ള കാല്‍നടതീര്‍ഥയാത്ര രാജകുമാരി മാര്‍ ബസേലിയോസ് ചാപ്പലില്‍ സംഗമിച്ച ശേഷം പുറപ്പെട്ടു. നെടുങ്കണ്ടം സിംഹാസന പള്ളിയില്‍ നിന്ന് ഞായറാഴ്ച ആരംഭിച്ച തീര്‍ഥാടകസംഘത്തോടൊപ്പം ചെമ്മണ്ണാര്‍ മാര്‍ ബേസില്‍, വട്ടപ്പാറ സെന്‍് മേരീസ്, മുരിക്കുംതൊട്ടി സെന്റ് ജോര്‍ജ്, സേനാപതി മാര്‍ ബേസില്‍, ഗലീലകുന്ന്…


No announcement available or all announcement expired.